Jump to content
സഹായം

"തീരദേശ എൽ പി എസ് നീർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ദേശീയപാത66നു പടിഞ്ഞാറ് നീർക്കുന്നം എന്ന സ്ഥലത്ത് ശ്രീ ഘണ്ടാകർണ ക്ഷേത്രത്തിനടുത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് തീരദേശ എൽ.പി.സ്കൂൾ.ആലപ്പുഴ മെഡിക്കൽ കോളേജിന് അല്പം തെക്ക് ഭാഗത്ത് ദേശീയപാത66ന് പടിഞ്ഞാറേ അരികിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഗവൺമെന്റ് സർവന്റ്സ് സഹകരണ ബാങ്കിനു സമീപത്തുനിന്നു പടിഞ്ഞാറോട്ടുള്ള റോഡിൽ ഒരു നാഴിക യാത്ര ചെയ്താൽ സ്കൂളിലെത്തിച്ചേരാം.അഖിലകേരള ധീവരസഭയുടെ 52ാം നമ്പർ ശാഖാ കരയോഗം ഭരണ സമിതിക്ക് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയാണിത്.1958ലാണ് ഈ വിദ്യാലയം തുടങ്ങിയത്.ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു ആദ്യ പ്രഥമാധ്യാപിക.ശ്രീ.വെളുത്ത ചെറുക്കനായിരുന്നു ആദ്യ സ്കൂൾ മാനേജർ.ഒന്നു മുതൽ നാല് വരെ ക്ലാസുകളായാണ് പ്രവർത്തിച്ചു തുടങ്ങിയത്.ഇപ്പോൾ പ്രീ-പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.215കുട്ടികൾ ഇവിടെ പഠിക്കുന്നു.

{| class="wikitable"
|+
![[പ്രമാണം:Sch 6.jpg|ലഘുചിത്രം]]
{| class="wikitable"
|+
![[പ്രമാണം:Sch 5.jpg|ലഘുചിത്രം]]
|}
|}

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523317" എന്ന താളിൽനിന്ന് ശേഖരിച്ചത്