"എൽ. എം. എസ്. എൽ. പി. എസ്. മാറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എം. എസ്. എൽ. പി. എസ്. മാറനാട് (മൂലരൂപം കാണുക)
13:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിൽ എഴുകോൺ പഞ്ചായത്തിൽ ചിറ്റാക്കോട് വാർഡിൽ പരിശുദ്ധ ഹോളി ട്രിനിറ്റി സി എസ് ഐ ദേവാലയത്തിനു സമീപമാണ് മാറനാട് എൽ എം എസ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . പ്രധാന ബസ് സ്റ്റോപ്പ് ആയ കോഴിക്കോടൻ മുക്കിൽ നിന്നും 1 കി.മി ഉള്ളിലാണ് ഈ സ്‌കൂൾ കാണപ്പെടുന്നത് . പ്രകൃതിരമണീയമായ ഗ്രാമത്തിൻ്റെ ഓജസ്സും തേജസ്സുമാണ് ഈ വിദ്യാലയം . ഏകദേശം 155 വർഷം പഴക്കമുള്ള ഈ മുത്തശ്ശിവിദ്യാലയം 1867ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടു . ഒരു ശിശുവിൻ്റെ വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയും രൂപപ്പെടുത്തി എടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എൽ പി സ്‌കൂളുകളാണ് . വിദ്യാഭ്യാസത്തിലൂടെ ഉന്നത നിലകളിൽ എത്തി സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരെ വാർത്തെടുക്കുന്നതിനും ഇന്നും മാറനാട് പ്രദേശത്ത് അറിവിലൂടെ വെളിച്ചം പകർന്നു നൽകുന്ന ഒരു പ്രാഥമിക വിദ്യാകേന്ദ്രമാണ് എൽ എം എസ് എൽ പി എസ് മാറനാട് . നിരവധി തലമുറകളെ വിദ്യ അഭ്യസിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുവാൻ സഹായിക്കുകയും ചെയ്ത ഒരു വിദ്യാലയമാണിത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |