Jump to content
സഹായം

"കുയ്തേരി എം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂട്ടിച്ചെർത്തു
(ചരിത്രം എഴുതിച്ചചീർത്തു)
 
(ചരിത്രം കൂട്ടിച്ചെർത്തു)
വരി 5: വരി 5:
             1923 ൽ പ്രധാനാധ്യാപകനായ കേള്ക്കുറുപ്പും സഹാധ്യാപകനായ രാമക്കുറുപ്പും ഒന്നും രണ്ടും ക്ലാസുകളിലായി 25 ആൺ കുട്ടികളും 20 പെൺകുട്ടികളും ആണ് ഉണ്ടായിരുന്നത് . അടുത്ത വർഷം കുട്ടികളുടെ അറബി പഠനത്തിന് സ്കൂൾ മാനേജർ ഒരു അറബി അദ്ധ്യാപകനെ നിയമിച്ചു. എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9.45 വരേയായിരുന്നു ഈ അദ്യാപകന്റെ പ്രവൃത്തി സമയം .വര്ഷം തോറും കുട്ടികളുടെയും ക്ളാസുകളുടെയും എണ്ണം വർധിച്ചു .1929 ആയതോടെ സ്കൂളിൽ നാല് ക്ളാസുകളും നാല് അദ്യാപകരുമായി .സ്കൂൾ പരിസരത്ത് കൂടുതൽ മുസ്ലിം കുട്ടികൾ ആയിരുന്നിട്ടും അവരുടെ പ്രത്യേയക പoനത്തിന് അദ്യാപകൻ ഉണ്ടായിരുന്നിട്ടും മുസ്ലിം കുട്ടികളുടെ ഹാജർ പ്രതീക്ഷക്കൊത്ത് ഉയര്ന്നുണ്ടായിരുന്നില്ല .മുസ്ലിം സ്കൂളായി അംഗീകാരമുള്ള സ്കൂളിൽ പകുതിയിലേറെ ഹിന്ദുക്കുട്ടികളായിരുന്നു .സ്കൂളിന്റെ സ്ഥാപകനും ആദ്യ പ്രധാനഅദ്യാപകനുമായ ശ്രീ  കേള്ക്കുറുപ്പിന്റെ നിര്യാണത്തെ തുടർന്ന് പകരം വന്ന വി കെ രാമക്കുറുപ്പിന് പുറമെ പി മൂത്താൻ ,വി പി കുഞ്ഞിക്ക്രഷ്ണക്കുറുപ്പ് ,ശങ്കരക്കുറുപ്പ് ,എന്നീ അദ്ധ്യാപകരുമായി സ്കൂൾ മുന്നോട്ട് പോകവേ 1937 ൽ സ്കൂൾ പരിശോധന നടത്തിയ ഡപ്യൂട്ടി ഇൻസ്‌പെക്ടർ തന്റെ പരിശോധനാറിപ്പോർട്ടിൽ ഒരു പ്രത്യേക കാര്യം റിപ്പോർട്ട് ചൂണ്ടിക്കാട്ടി .ടീച്ചർ മാനേജരായ വി പി നാരായണക്കുറുപ്പ് മറ്റൊരു സ്കൂളിൽ അദ്യാപകനായിരിക്കുന്നത് ശരിയല്ലെന്നും സ്വന്തം സ്കൂളിൽ അദ്ധ്യാപകനായി വന്ന് സ്കൂളിന്റെ ഉന്നമനത്തിന് ശ്രമിക്കണമെന്നുമായിരുന്നു അത് .ഈ നിർദേശത്തെ മാനിച്ച് വി പി നാരായണ കുറുപ്പ് സ്വന്തം സ്കൂളിൽ തന്നെ അദ്ധ്യാപകനായി വന്നു. 1938 ൽ 5 -ആം ക്ലാസ്സ് ആരംഭിച്ചു .ഒരു മുസ്ലിംസ്കൂൾ എന്ന നിലയിൽ മൊത്തം കുട്ടികളുടെ പകുതിയെങ്കിലും മുസ്ലിം കുട്ടികൾ ഇല്ലെങ്കിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കുമെന്ന് 26 .10 .42  ലെ ഡപ്യൂട്ടി ഇൻസ്‌പെക്ടറുടെ പരിശോധനാകുറിപ്പിന്റെ കരിനിഴലിൽ ദിവസങ്ങൾ നീങ്ങവേ 1947 ൽ ഹെഡ്മാസ്റ്ററുടെ പദവിയിൽ പുതിയ അദ്ധ്യാപകൻ വന്നു .ശ്രീ :സി എച്ച് ചന്തപ്പൻ മാസ്റ്റർ അദ്ദ്ദേഹത്തെ കൂടാതെ എൻ മമ്മു മാസ്റ്റർ ,എം കുഞ്ഞിരാമപ്പണിക്കർ ,എം നാരായണൻ നമ്പ്യാർ , പി അപ്പൻ നമ്പ്യാർ , എന്നീ അധ്യാപകരും സൂപ്പിക്കുട്ടി മുസ്‌ലിയാർ എന്ന അറബി അദ്യാപകനും ചേർന്നപ്പോൾ കുട്ടികളുടെ ഹാജർ നില അല്പാല്പമായി മേച്ച്ചമാകാൻ തുടങ്ങി .

അക്കാലത്ത് സാധാരണ ക്ലാസ് സമയമായ 10 മാണി മുതൽ 4 മണിവരെ ഉള്ള പഠനത്തിന് പുറമെ യുള്ള കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ പ്രത്യേകം പരാ മർശയോഗ്യമാണ് .എല്ലാ വർഷവും നവരാത്രി പൂജയും വിജയദശമി നാളിലെ വിദ്യാരംഭവും സ്കൂളിൽ ആഘോഷിക്കാറുണ്ട് . സ്കൂളിങ്ങനെ തുടർന്ന് മുന്നോട്ട് നീങ്ങവേ 16.11.1950 ൽ സ്കൂൾ സന്ദർശിച്ച
അക്കാലത്ത് സാധാരണ ക്ലാസ് സമയമായ 10 മാണി മുതൽ 4 മണിവരെ ഉള്ള പഠനത്തിന് പുറമെ യുള്ള കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ പ്രത്യേകം പരാ മർശയോഗ്യമാണ് .എല്ലാ വർഷവും നവരാത്രി പൂജയും വിജയദശമി നാളിലെ വിദ്യാരംഭവും സ്കൂളിൽ ആഘോഷിക്കാറുണ്ട് . സ്കൂളിങ്ങനെ തുടർന്ന് മുന്നോട്ട് നീങ്ങവേ 16.11.1950 ൽ സ്കൂൾ സന്ദർശിച്ച ഡപ്യൂട്ടി ഇൻസ്‌പെക്ടർ തന്റെ പരിശോധനാ റിപ്പോർട്ടിൽ ഇങ്ങനെ എഴുതി . ഇതൊരു ബേസിക് സ്കൂളായി മാറ്റാൻ മാനേജർ സമ്മതിച്ചിട്ടുണ്ട് .ഇവിടെ നിന്ന് ഒരു ഫർലോങ് വടക്ക് മാറി സ്കൂൾ സ്ഥലം മാറ്റം ചെയ്യാൻ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട് ..ആ സ്ഥലം സ്കൂളിന് യോജ്യമാണ് .ഇതിൻ പ്രകാരം 25 .05 .51 ന് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത് സ്കൂളിനെ സംബന്ധിച്ചിടത്തോളം സുപ്രധാന സംഭവമാണ് .ശ്രീ :സി എച്ച് ചന്തപ്പൻ മാസ്റ്റർ (ഹെഡ്മാസ്റ്റർ ),പി അപ്പനമ്പ്യാർ ,എം നാരായണൻ നമ്പ്യാർ ,എം കുഞ്ഞിരാമപ്പണിക്കർ ,ചാപ്പൻ നമ്പ്യാർ ,എ കെ കൃഷ്ണക്കുറുപ്പ് ,കൃഷ്ണൻ നമ്പ്യാർ എന്നിവരാണ് കളരിക്കൽ എന്ന് പേരുള്ള സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചച്ചപ്പോഴുള്ള അധ്യാപകർ .
 
           കുയ്‌തേരി മാപ്പിള എൽ പി സ്കൂൾ എന്ന് പേരുണ്ടെങ്കിലും ആ സമയത്ത് ഒറ്റ മുസ്ലിം വിദ്യാര്തഥി പോലും സ്കൂളിൽ ഇല്ലായിരുന്നു .സ്കൂളിന്റെ അംഗീകാരം പിൻവലിക്കാതിരിക്കാൻ മാനേജർ കാരണം കാണിക്കണമെന്ന് പരിശോധനാ ഉദ് യോഗസ്ഥൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹാജർ നില മേച്ച്ചപ്പെടുത്തികയും സ്കൂൾ വീണ്ടും നല്ലനിലയിൽ പ്രവർത്തിക്കാനും തുടങ്ങി . പുത്തൂർ ഓമന ,പി കണ്ണൻ എന്നീ രണ്ട് പുതിയ അധ്യാപകരുടെ നിരന്തരവും കഠിനവുമായ പരിശ്രമ ഫലമാണ് കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് .തുടർന്നുള്ള വർഷങ്ങളിൽ പുതിയ ഡിവിഷനുകളും പുതിയ അധ്യാപകരും വന്നു .കെ എം ദാമോദരൻ നമ്പ്യാർ ,പത്മനാഭൻ അടിയോടി ,പി നാരായണക്കുറുപ്പ് ,എന്നിവരായിരുന്നു പിന്നീട് വന്ന പുതിയ അധ്യാപകർ .അറബിക്കിന് അധ്യാപക താസ്തുതികയും അനുവദിക്കപ്പെട്ട .പുത്തൂർ  ഓമന, പി കണ്ണൻ എന്നിവർ വിട്ട് പോകുകയുണ്ടായി .ചന്തപ്പൻ മാസ്റ്റർ വിരമിച്ചപ്പോൾ എം നാരായണൻ നമ്പ്യാരും തുടർന്ന് പി നാരായണ കുറുപ്പ് ,എം ദാമോദരൻ എന്നിവരും ഹെഡ്മാസ്റ്റർ ആയിട്ടുണ്ട് .എം ദാമോദരൻ വിരമിച്ചച്ചപ്പോൾ എം സി ചാത്തു മാസ്റ്റർ പ്രധാന അധ്യാപകനായി .
 
പഴയ കാല അധ്യാപകരെല്ലാം പെൻഷനാകുകയും പുതുമുഖങ്ങൾ സ്ഥാനമേൽക്കുകയും ആയിരുന്നു .ശ്രീ : എം ദാമോദരൻ ,വി പി രാഘവൻ ,എ കെ അമ്മദ് ,കെ ഖാദർ (അറബിക് അദ്ധ്യാപകൻ ),എം സി ചാത്തു ,ടി കെ സുശീല ,സി മൂസ്സ , കെ രവീന്ദ്രൻ ,ടി കെ സതി ,എം പി ഗംഗാധരൻ ,എം രമാദേവി എന്നിവരടങ്ങുന്ന പുതിയ തലമുറയുടെ പ്രവർത്തന ഫലമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മികവ് പ്രകടിപ്പിക്കാൻ തുടങ്ങി .1983 -84 ൽ സ്കൂളിൽ നിന്ന് ആദ്യമായി ചെറുവലത്ത് വിനോദൻ എന്ന കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു .
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522563" എന്ന താളിൽനിന്ന് ശേഖരിച്ചത്