Jump to content
സഹായം

"സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}സെന്റ് സേവിയേഴ്സ് യു പി സ്കൂൾ 1916-ൽ സ്ഥാപിതമായത് പ്രൈവറ്റ് എയ്ഡഡാണ്.1916 മെയ് 22 ന് ആദ്യം പ്രാഥമിക വിഭാഗം ആരംഭിച്ചു.അപ്പർ പ്രൈമറി വിഭാഗം 1966 ഏപ്രിൽ 27 ന് ആരംഭിച്ചു.
{{PSchoolFrame/Pages}}സെന്റ് സേവിയേഴ്സ് യു പി സ്കൂൾ 1916-ൽ സ്ഥാപിതമായത് പ്രൈവറ്റ് എയ്ഡഡാണ്.പാളയം സെന്റ് സേവ്യേഴ്സ് എൽ.പി സ്കൂൾ സ്ഥാപിതമായത് 1916 മെയ് 22-ാം തീയതിയാണ്. അന്നത്തെ മാനേജർ ബഹു. മാണിയച്ചൻ മല്ലികശ്ശേരി ആയിരുന്നു. അന്നത്തെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. നാരായണൻ നമ്പൂതിരി ആയിരുന്നു. അവസാനത്തെ എൽ പി പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. എൻ.എസ് ജോസഫ് വലുകല്ലുങ്കൽ ആയിരുന്നു.എൽ പി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചത് 1966 ഏപ്രിൽ 18ാം തീയതിയാണ്. അന്ന്  യു.പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ആദ്യത്തെ യു.പി സ്കൂൾ മാനേജർ റവ.ഫാ. സഖറിയാസ് പൂവത്തുങ്കലാണ്. ആദ്യത്തെ യു.പി  സ്കൂൾ പ്രധാനാധ്യാപിക ബ.സി. ഉർശുലാ മേരി ആയിരുന്നു.എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതും യു.പി സ്കൂൾ രജത ജൂബിലി ആഘോഷിച്ചതും 1992 മെയ് 14ാം തീയതിയാണ്. ജൂബിലി വർഷത്തെ മനോജർ റവ.ഫാ മാത്യു വള്ളോപ്പള്ളിയിലും പ്രധാനാധ്യാപിക  Sr. വിമലയും ആയിരുന്നു.
 
1966-ൽ ഡിസംബർ 2-ാം തീയതി പുതിയ സ്കൂൾ കെട്ടിടം  അഭിവന്ദ്യ മെത്രാൻ സെബാസ്റ്റ്യൻ വയലിൽ  പിതാവ് വെഞ്ചരിച്ചു ഉദ്ഘാടനം ചെയ്തു.
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522334" എന്ന താളിൽനിന്ന് ശേഖരിച്ചത്