"വി എൽ പി എസ് പുതുശ്ശേരിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി എൽ പി എസ് പുതുശ്ശേരിക്കടവ് (മൂലരൂപം കാണുക)
12:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022school
15223PSITC (സംവാദം | സംഭാവനകൾ) (→ശ്രദ്ധ) |
15223PSITC (സംവാദം | സംഭാവനകൾ) (school) |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<big>'''<u>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി.</u>'''</big> | <big>'''<u>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി.</u>'''</big> | ||
'''വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു 16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് <big>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി</big> . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.''' | '''വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു 16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് <big>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി</big> . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.''' | ||
== '''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>''' == | == '''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>''' == | ||
[[പ്രമാണം:15223-UMMERKP.JPEG.jpg|ലഘുചിത്രം| | [[പ്രമാണം:15223-UMMERKP.JPEG.jpg|ലഘുചിത്രം|110x110px|[[വിദ്യാലയത്തിൽ ചേർന്ന ആദ്യ വിദ്യാർത്ഥി./VLPS|വിദ്യാലയത്തിൽ ചേർന്ന ആദ്യ വിദ്യാർത്ഥി.]]|പകരം=|ഇടത്ത്]] | ||
വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പരിധിയിൽപെട്ട പുതുശ്ശേരിക്കടവ് അങ്ങാടിയിൽ ഒരു കട മുറിയിൽ ആരംഭിച്ച ഈ വിദ്യാലയം ഒരു വർഷത്തിനു ശേഷം അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെ പ്രമുഖ ജന്മിയു തരിയോട് മേഘല അധികാരിയും വിദ്യാഭ്യാസം തൽപരനുമായിരുന്ന <big>'''പുല്ലമ്പിഅബ്ദുള്ളഹാജി'''</big>യുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം ആൺകുട്ടികളും. പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ പ്രവർത്തിച്ച ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ എം എ ഭാനുമാസ്റററിന് സ്കൂൾ കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി .[[കൂടുതൽ വായിക്കാം]] | വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പരിധിയിൽപെട്ട പുതുശ്ശേരിക്കടവ് അങ്ങാടിയിൽ ഒരു കട മുറിയിൽ ആരംഭിച്ച ഈ വിദ്യാലയം ഒരു വർഷത്തിനു ശേഷം അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെ പ്രമുഖ ജന്മിയു തരിയോട് മേഘല അധികാരിയും വിദ്യാഭ്യാസം തൽപരനുമായിരുന്ന <big>'''പുല്ലമ്പിഅബ്ദുള്ളഹാജി'''</big>യുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം ആൺകുട്ടികളും. പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ പ്രവർത്തിച്ച ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ എം എ ഭാനുമാസ്റററിന് സ്കൂൾ കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി .[[കൂടുതൽ വായിക്കാം]] | ||
വരി 128: | വരി 74: | ||
== '''<u><big>സ്കൂൾ മാനേജർ</big></u>''' == | == '''<u><big>സ്കൂൾ മാനേജർ</big></u>''' == | ||
'''<big>പി ആർ സൗദാമിനി ടീച്ചർ</big>''' | '''<big>പി ആർ സൗദാമിനി ടീച്ചർ</big>''' | ||
'''<big>01/09/2018 മുതൽ.</big>''' | '''<big>01/09/2018 മുതൽ.</big>''' | ||
[[പ്രമാണം:15223 MANAGER 2.JPEG.jpg|ഇടത്ത്|ലഘുചിത്രം|135x135ബിന്ദു]] | |||
<br /> | <br /> |