"ഐ.സി.എസ്.എൽ.പി.എസ്. ഇടവനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
1975 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
1975 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഇടവനശ്ശേരി വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് മൈനാഗപ്പള്ളി പഞ്ചായത്തിൽ വേങ്ങ വാർഡിൽ പ്രവർത്തിച്ചുവരുന്ന ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിക്കാണ് സർക്കാർ ഈ സ്കൂൾ അനുവദിച്ചത് . തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ അവുക്കാദർകുട്ടിനഹ 19 /12 /1975 ൽ ശിലാസ്ഥാപനം നടത്തി സ്കൂളിൻ്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു . സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിൽ ഭൂരിഭാഗവും വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്നു.
 
ഈ സ്കൂൾ തുറന്നു പ്രവർത്തനം തുടങ്ങിയതിൻ്റെ ഭാഗമായി പ്രദേശവാസികളായ ധാരാളം കുട്ടികൾക്ക് കാര്യക്ഷമമായ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞിട്ടുണ്ട് . സമൂഹത്തിൽ വ്യക്തിമുദ്രപതിപ്പിച്ച ധാരാളംപേർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൾ ആയിട്ടുണ്ട് . ശ്രീ അബ്ദുൽ സമദ് മുസ്‌ലിയാർ ആയിരുന്നു ആദ്യ മാനേജർ . ശ്രീ അലിയാര് കുഞ്ഞ്‌ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 കമ്പ്യൂട്ടറുകൾ ഉള്ള ലാബ് ഉണ്ട്.
2 കമ്പ്യൂട്ടറുകൾ ഉള്ള ലാബ് ഉണ്ട്.
വരി 95: വരി 98:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:9.0550269,76.5929546 -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=26.366627, 23.913062}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521403" എന്ന താളിൽനിന്ന് ശേഖരിച്ചത്