"എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:48, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ക്ലാസ് മുറികൾ
വരി 7: | വരി 7: | ||
ചുറ്റുമുള്ള നെൽപ്പാടങ്ങളെ തഴുകിയെത്തുന്ന പാലക്കാടൻ കാറ്റും മലിനീകരണങ്ങളില്ലാത്ത ഗ്രാമീണ ഭംഗിയും നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. വിദ്യാലയത്തിന്റെ മുൻവശത്തുള്ള ഉങ്ങ് മരം വിദ്യാർത്ഥികൾക്കും വിദ്യാലയത്തിലെത്തുന്നവർക്കും തണലേകുന്നു.ഈ മരത്തിനു മുന്നിലാണ് അസംബ്ലി നടത്തുന്നത് വേനൽകാലത്ത് തളിർക്കുന്ന ഇലകൾ ചൂട് കാലത്ത് വലിയൊരാശ്വാസമാണ്. വിദ്യാലയത്തിനു പിന്നിലുള്ള അന്തിമഹാളൻ കാവിലെ ആൽമരം പുതിയ ബിൽഡിംഗിനും ഓഫീസിനും തണൽ നൽകുന്നു. നാലാം ക്ലാസ്സിനു മുന്നിലുള്ള കൃഷിയും താമരക്കുളവും വിദ്യാർത്ഥികൾക്ക് പ്രകൃതി പാഠങ്ങൾ പഠിക്കുന്നതിന് സഹായകമാവുന്നു. | ചുറ്റുമുള്ള നെൽപ്പാടങ്ങളെ തഴുകിയെത്തുന്ന പാലക്കാടൻ കാറ്റും മലിനീകരണങ്ങളില്ലാത്ത ഗ്രാമീണ ഭംഗിയും നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. വിദ്യാലയത്തിന്റെ മുൻവശത്തുള്ള ഉങ്ങ് മരം വിദ്യാർത്ഥികൾക്കും വിദ്യാലയത്തിലെത്തുന്നവർക്കും തണലേകുന്നു.ഈ മരത്തിനു മുന്നിലാണ് അസംബ്ലി നടത്തുന്നത് വേനൽകാലത്ത് തളിർക്കുന്ന ഇലകൾ ചൂട് കാലത്ത് വലിയൊരാശ്വാസമാണ്. വിദ്യാലയത്തിനു പിന്നിലുള്ള അന്തിമഹാളൻ കാവിലെ ആൽമരം പുതിയ ബിൽഡിംഗിനും ഓഫീസിനും തണൽ നൽകുന്നു. നാലാം ക്ലാസ്സിനു മുന്നിലുള്ള കൃഷിയും താമരക്കുളവും വിദ്യാർത്ഥികൾക്ക് പ്രകൃതി പാഠങ്ങൾ പഠിക്കുന്നതിന് സഹായകമാവുന്നു. | ||
=== ക്ലാസ് മുറികൾ === | === ക്ലാസ് മുറികൾ === | ||
ഒന്നു മുതൽ ഏഴുവരെ 14 ഡിവിഷനുകളിലായി പ്രത്യേകം മുറികളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ശിശുസൗഹൃദക്ലാസ്സ് | ഒന്നു മുതൽ ഏഴുവരെ 14 ഡിവിഷനുകളിലായി പ്രത്യേകം മുറികളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.[[ശിശുസൗഹൃദക്ലാസ്സ് മുറി]]കളായ മുഴുവൻ ക്ലാസ്സുകളിലും ലൈറ്റുകളും ഫാനകളുമുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം 2017-18 ൽ ഉദ്ഘാടനം ചെയ്തു. സ്റ്റീൽ ഫർണ്ണിച്ചറുകളും ഗ്രീൻ ബോർഡുകളും നമ്മുടെ മാത്രം പ്രത്യേകതകളാണ്. മുഴുവൻ മുറികളും ടൈൽ പതിച്ചതാണ്. പുതിയ കെട്ടിടത്തിലാണ് സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നത് | ||
===ഒന്നാം ക്ലാസ്സ് ഒന്നാം തരം === | ===ഒന്നാം ക്ലാസ്സ് ഒന്നാം തരം === |