Jump to content
സഹായം

"ജി.എൽ.പി.എസ്. ​മംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 1: വരി 1:
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയി ആലത്തൂർ ഉപജില്ലയിൽ വടക്കഞ്ചേരി പ്രദേശത്തുള്ള സ‍ർക്കാർ വിദ്യാലയം
1956 മലബാ‍ർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു സ്ക്കൂൾ. കേരള സംസ്ഥാനം രൂപംകൊണ്ടപ്പോൾ ഗവ: എൽ. പി. സ്ക്കൂൾ, മംഗലം എന്ന പേര് സ്വീകരിച്ചു. ആരംഭകാലം മുതൽ 97 വരെ ഇപ്പോഴുള്ള ഓടിട്ട കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാതൊരുവിധ ഭൗതികസാഹചര്യവും ഇല്ലാതെ സ്ക്കൂൾ അടച്ചുപൂട്ടേണ്ടിവരും എന്ന ഘട്ടത്തിൽ മംഗലം പ്രദേശത്തെ നല്ലവരായ ആളുകൾ ചേർന്ന് ഫണ്ട് സ്വരൂപിച്ച് സ്ഥലവും കെട്ടിടവും വിലയ്ക്കുവാങ്ങി 1994 നവംബർ 20 ന് ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു. ഇത് ഈ സ്ക്കൂളിന്റെ പുരോഗതിയിലേക്കുള്ള കാൽവെയ്പ്പായിരുന്നു.


[[വർഗ്ഗം:ജി.എൽ.പി.എസ്. ​മംഗലം/ചരിത്രം]]
[[വർഗ്ഗം:ജി.എൽ.പി.എസ്. ​മംഗലം/ചരിത്രം]]
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520351" എന്ന താളിൽനിന്ന് ശേഖരിച്ചത്