"ജി എൽ പി എസ് കടൽമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കടൽമാട് (മൂലരൂപം കാണുക)
11:31, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022b0y 9 Girls 13 =22
Athira c s (സംവാദം | സംഭാവനകൾ) No edit summary |
Athira c s (സംവാദം | സംഭാവനകൾ) (ചെ.) (b0y 9 Girls 13 =22) |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കടൽമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കടൽമാട്. ഇവിടെ | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കടൽമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കടൽമാട്. ഇവിടെ 9 ആൺ കുട്ടികളും 13 പെൺകുട്ടികളും അടക്കം ആകെ 22 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
പണ്ട് കാലത്ത് കടലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊച്ചു ഗ്രാമം പിന്നീട് കടൽമാട് എന്ന പേരിൽ അറിയപ്പെട്ടു. ഈ കൊച്ചു ഗ്രാമത്തിൽ 1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ആശ്രിതനായിരുന്ന ശ്രീമാൻ കാപ്പൻ മൊയ്തീന്റെയും നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സൗജന്യമായി കിട്ടിയ സ്ഥലത്ത് കടൽമാട് ഗവ: എൽ പി സ്കൂൾ സ്ഥാപിതമായി. ശ്രീ മുഹമ്മദലി മാസ്‍ററ റായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തുടക്കത്തിൽ 400റോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. അന്ന് ഗതാഗത സൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ കുറവായിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ബഹു. വിദ്യാഭ്യാസ മന്ത്രി ചക്കേരി അഹമ്മദ് കുട്ടിയുടെ സ്വാധീനം ഉപയോഗിച്ചാണ് സ്കൂളിനുള്ള അനുമതി നേടിയെടുത്തത്. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. മുഹമ്മദലി മാസ്‍ററർ, രാഘവൻ മാസ്‍ററർ, ജസീന്ത ടീച്ചർ, ജോയ് സാർ, ശോഭന ടീച്ചർ, ഉഷ ടീച്ചർ തുടങ്ങിയവർ പ്രശംസയർഹിക്കുന്ന പ്രധാനാധ്യാപകരിൽ ചിലരാണ്. ഇപ്പോൾ ഒരു പ്രധാന അധ്യാപികയും മൂന്ന് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയും ഉണ്ട്. നിലവിൽ വിദ്യാലയത്തിൽ ദിനാചരണപ്രവർത്തനങ്ങൾ , സ്കൂൾ- ക്ലാസ് ലൈബ്രറികൾ , പരിസ്ഥിതി ക്ലബ്ബ്,ഗണിത ലാബ് , ഭാഷാ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | പണ്ട് കാലത്ത് കടലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊച്ചു ഗ്രാമം പിന്നീട് കടൽമാട് എന്ന പേരിൽ അറിയപ്പെട്ടു. ഈ കൊച്ചു ഗ്രാമത്തിൽ 1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ആശ്രിതനായിരുന്ന ശ്രീമാൻ കാപ്പൻ മൊയ്തീന്റെയും നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സൗജന്യമായി കിട്ടിയ സ്ഥലത്ത് കടൽമാട് ഗവ: എൽ പി സ്കൂൾ സ്ഥാപിതമായി. ശ്രീ മുഹമ്മദലി മാസ്‍ററ റായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തുടക്കത്തിൽ 400റോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. അന്ന് ഗതാഗത സൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ കുറവായിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ബഹു. വിദ്യാഭ്യാസ മന്ത്രി ചക്കേരി അഹമ്മദ് കുട്ടിയുടെ സ്വാധീനം ഉപയോഗിച്ചാണ് സ്കൂളിനുള്ള അനുമതി നേടിയെടുത്തത്. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. മുഹമ്മദലി മാസ്‍ററർ, രാഘവൻ മാസ്‍ററർ, ജസീന്ത ടീച്ചർ, ജോയ് സാർ, ശോഭന ടീച്ചർ, ഉഷ ടീച്ചർ തുടങ്ങിയവർ പ്രശംസയർഹിക്കുന്ന പ്രധാനാധ്യാപകരിൽ ചിലരാണ്. ഇപ്പോൾ ഒരു പ്രധാന അധ്യാപികയും മൂന്ന് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയും ഉണ്ട്. നിലവിൽ വിദ്യാലയത്തിൽ ദിനാചരണപ്രവർത്തനങ്ങൾ , സ്കൂൾ- ക്ലാസ് ലൈബ്രറികൾ , പരിസ്ഥിതി ക്ലബ്ബ്,ഗണിത ലാബ് , ഭാഷാ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. |