Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
തുടർന്ന് 2011-ൽ റവ. ഡോ. വർക്കി ആറ്റുപുറത്ത് സ്കൂൾ പ്രിൻസിപ്പലായി ഭരണസാരഥ്യം ആരംഭിച്ചു. അച്ചന്റെ കാലത്താണ് സെന്റ് അൽഫോൺസ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. പിന്നീട് 36 ക്ലാസ് മുറികളും 2 മിനിഹാളും ഉൾപ്പടെയുള്ള കാർഡിനൽ ക്ലീമിസ് ബ്ലോക്ക് 2015ൽ പണികഴിപ്പിച്ചു. അതേ വർഷം ഹയർ സെക്കന്ററി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
തുടർന്ന് 2011-ൽ റവ. ഡോ. വർക്കി ആറ്റുപുറത്ത് സ്കൂൾ പ്രിൻസിപ്പലായി ഭരണസാരഥ്യം ആരംഭിച്ചു. അച്ചന്റെ കാലത്താണ് സെന്റ് അൽഫോൺസ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. പിന്നീട് 36 ക്ലാസ് മുറികളും 2 മിനിഹാളും ഉൾപ്പടെയുള്ള കാർഡിനൽ ക്ലീമിസ് ബ്ലോക്ക് 2015ൽ പണികഴിപ്പിച്ചു. അതേ വർഷം ഹയർ സെക്കന്ററി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.


റവ. ഡോ. വർക്കി ആറ്റുപുറത്തിനുശേഷം 2015ൽ റവ. ഫാ. ജോൺ സി. സി പ്രിൻസിപ്പലായി ചുമതലയേറ്റു. സ്കൂളിന്റെ അക്കാദമിക വളർച്ചയിലും ഭൗതികവളർച്ചയിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. തികഞ്ഞ അച്ചടക്കമുള്ള കൃത്യതയാർന്ന പഠനവുമായി ഹൈസ്കൂൾ തലത്തിൽ 100 ശതമാനം വിജയം കരസ്ഥമാക്കാനും ഹയർ സെക്കന്ററി തലത്തിൽ 98% വിജയം ഉറപ്പിക്കാനും കഴിഞ്ഞു. ഹൈസ്കൂൾ, ഹയർസെക്കന്ററി ക്ലാസുകളിൽ 20% എ പ്ലസുകൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു. അതോടൊപ്പം ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. മികവാർന്നതും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അച്ചനെ തേടിയെത്തി. 2018 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനു പുറമേ ഇൻഡ്യൻ അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഇൻഡ്യൻ ഇന്റഗ്രേറ്റഡ് അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഭാരത് ശിക്ഷാരൻ നാഷണൽ അവാർഡ്, പ്രവാസി പുരസ്കാരം, അക്ഷര പുരസ്കാരം, ഗാന്ധി സ്മാരക അവാർഡ്, പ്രഥമ പി എം വേലായുധൻ ബെസ്റ്റ് ടീച്ചർ അവാർഡ്, പ്രഥമ ജി. കാർത്തികേയൻ ബെസ്റ്റ് ടീച്ചർ അവാർഡ്, സ്റ്റേറ്റ് പേരന്റ് ടീച്ചർ അസോസിയേഷൻ ബെസ്റ്റ് ടീച്ചർ അവാർഡ്, രാജാരവിവർമ്മ പുരസ്കാരം തുടങ്ങി പതിനാലിലധികം പുരസ്കാരങ്ങൾ. ഇക്കാലയളവിൽ രണ്ട് ലോക റെക്കോർഡുകൾ സ്കൂൾ കരസ്ഥമാക്കി. ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുത്സവവും ഇൻക് ഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിലും സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രം പറയുന്ന വിദ്യാഭ്യാസ മ്യൂസിയം, വെർച്വൽ തിയേറ്റർ, ആർട്ട് ഗാലറി തുടങ്ങിയവ അശീതി സ്മാരകമായി നിർമ്മിച്ചു. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ‘ഗാന്ധിയാനം എന്ന പേരിൽ പ്രത്യേക പദ്ധതിയും നടപ്പിലാക്കി. ഗാന്ധിജിയുടെ സമ്പൂർണ്ണ എഴുത്തുകൾ ഉൾക്കൊള്ളിച്ച് കോംപ്രിഹെൻസീവ് വർക്സ് ഓഫ് ഗാന്ധിജി പദ്ധതിയിൽ ഗാന്ധിജിയുടെ മുഴുവൻ പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ഒരുക്കി.ഓഡിറ്റോറിയം നവീകരണം, ഒരുലക്ഷം പുസ്തകങ്ങളെന്ന ലക്ഷ്യത്തോടെയുള്ള ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്വകാര്യ വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളാണ് സെന്റ് മേരീസ് സ്കൂളിൽ റവ.ഫാദർ സി.സി ജോണിന്റെ നേതൃത്വത്തിൽ ഒരുക്കപ്പെട്ടത്. ഈ കാലഘട്ടത്തിൽ ഭവന രഹിതരായ 14 പേർക്ക്  വീടു വച്ചു നൽകുവാനും സാധിച്ചു.
റവ. ഡോ. വർക്കി ആറ്റുപുറത്തിനുശേഷം 2015ൽ റവ. ഫാ. ജോൺ സി. സി പ്രിൻസിപ്പലായി ചുമതലയേറ്റു. സ്കൂളിന്റെ അക്കാദമിക വളർച്ചയിലും ഭൗതികവളർച്ചയിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. തികഞ്ഞ അച്ചടക്കമുള്ള കൃത്യതയാർന്ന പഠനവുമായി ഹൈസ്കൂൾ തലത്തിൽ 100 ശതമാനം വിജയം കരസ്ഥമാക്കാനും ഹയർ സെക്കന്ററി തലത്തിൽ 98% വിജയം ഉറപ്പിക്കാനും കഴിഞ്ഞു. ഹൈസ്കൂൾ, ഹയർസെക്കന്ററി ക്ലാസുകളിൽ 20% എ പ്ലസുകൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു. അതോടൊപ്പം ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. മികവാർന്നതും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അച്ചനെ തേടിയെത്തി. 2018 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനു പുറമേ ഇൻഡ്യൻ അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഇൻഡ്യൻ ഇന്റഗ്രേറ്റഡ് അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഭാരത് ശിക്ഷാരൻ നാഷണൽ അവാർഡ്, പ്രവാസി പുരസ്കാരം, അക്ഷര പുരസ്കാരം, ഗാന്ധി സ്മാരക അവാർഡ്, പ്രഥമ പി എം വേലായുധൻ ബെസ്റ്റ് ടീച്ചർ അവാർഡ്, പ്രഥമ ജി. കാർത്തികേയൻ ബെസ്റ്റ് ടീച്ചർ അവാർഡ്, സ്റ്റേറ്റ് പേരന്റ് ടീച്ചർ അസോസിയേഷൻ ബെസ്റ്റ് ടീച്ചർ അവാർഡ്, രാജാരവിവർമ്മ പുരസ്കാരം തുടങ്ങി പതിനാലിലധികം പുരസ്കാരങ്ങൾ. ഇക്കാലയളവിൽ രണ്ട് ലോക റെക്കോർഡുകൾ സ്കൂൾ കരസ്ഥമാക്കി. ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുത്സവവും ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിലും സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രം പറയുന്ന വിദ്യാഭ്യാസ മ്യൂസിയം, വെർച്വൽ തിയേറ്റർ, ആർട്ട് ഗാലറി തുടങ്ങിയവ അശീതി സ്മാരകമായി നിർമ്മിച്ചു. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ‘ഗാന്ധിയാനം എന്ന പേരിൽ പ്രത്യേക പദ്ധതിയും നടപ്പിലാക്കി. ഗാന്ധിജിയുടെ സമ്പൂർണ്ണ എഴുത്തുകൾ ഉൾക്കൊള്ളിച്ച് കോംപ്രിഹെൻസീവ് വർക്സ് ഓഫ് ഗാന്ധിജി പദ്ധതിയിൽ ഗാന്ധിജിയുടെ മുഴുവൻ പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ഒരുക്കി.ഓഡിറ്റോറിയം നവീകരണം, ഒരുലക്ഷം പുസ്തകങ്ങളെന്ന ലക്ഷ്യത്തോടെയുള്ള ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്വകാര്യ വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളാണ് സെന്റ് മേരീസ് സ്കൂളിൽ റവ.ഫാദർ സി.സി ജോണിന്റെ നേതൃത്വത്തിൽ ഒരുക്കപ്പെട്ടത്. ഈ കാലഘട്ടത്തിൽ ഭവന രഹിതരായ 14 പേർക്ക്  വീടു വച്ചു നൽകുവാനും സാധിച്ചു.


2018 മുതൽ 2021 വരെ ഹെഡ്മാസ്റ്ററായി ഗുരുശ്രേഷ്‌ഠ പുരസ്‌കാരം ലഭിച്ച ശ്രീ. എബി എബ്രഹാം സാറിന്റെ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധി ആണ്. ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ ആരംഭിക്കുന്നതിലും അത് മാതൃകാപരമായി മുന്നോട്ട് കൊണ്ടു പോകുന്നതിലും ഉള്ള എബി സാറിന്റെ പങ്ക് വളരെ വലുതാണ്. മൈക്രോലാബ്, സ്കൂൾ ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്കൂളിനെയും വെല്ലുന്ന സൗകര്യങ്ങ ളൊരുക്കി സെന്റ് മേരീസിനെ മികവിന്റെ പുത്തൻ തലങ്ങളിലേയ്ക്കുയർത്തുന്നതിൽ എബി സാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്.
2018 മുതൽ 2021 വരെ ഹെഡ്മാസ്റ്ററായി ഗുരുശ്രേഷ്‌ഠ പുരസ്‌കാരം ലഭിച്ച ശ്രീ. എബി എബ്രഹാം സാറിന്റെ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധി ആണ്. ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ ആരംഭിക്കുന്നതിലും അത് മാതൃകാപരമായി മുന്നോട്ട് കൊണ്ടു പോകുന്നതിലും ഉള്ള എബി സാറിന്റെ പങ്ക് വളരെ വലുതാണ്. മൈക്രോലാബ്, സ്കൂൾ ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്കൂളിനെയും വെല്ലുന്ന സൗകര്യങ്ങ ളൊരുക്കി സെന്റ് മേരീസിനെ മികവിന്റെ പുത്തൻ തലങ്ങളിലേയ്ക്കുയർത്തുന്നതിൽ എബി സാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്.
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520250" എന്ന താളിൽനിന്ന് ശേഖരിച്ചത്