Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==ഹെൽത്ത് ക്ലബ് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
==ഹെൽത്ത് ക്ലബ് ==
==ഹെൽത്ത് ക്ലബ് ==
2021-22 അധ്യയനവർഷത്തെ  ഹെൽത്ത് ക്ലബ്ബിൻറെ ഉദ്ഘാടനം 4 . 8. 2021 ന് ശ്രീ .ഐ.ബി സതീഷ് എംഎൽഎ  നിർവഹിച്ചു. പ്രശസ്ത കവി ശ്രീ.മുരുകൻ  കാട്ടാക്കട ആശംസകൾ അർപ്പിക്കുകയും ചെയ്തു.പോഷൺ അഭിയാൻ  മാസാചരണ പ്രവർത്തനത്തിൻറെ ഭാഗമായി  സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിൽ  ഓൺലൈൻ അസംബ്ലികൾ നടത്തി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് പോഷൺ അഭിയാൻ ക്വിസ് മത്സരം സംഘടിപ്പിക്കുകയും അതിൽ കേന്ദ്ര സർക്കാരിൻറെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ്  നേടുകയും ചെയ്തു . ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ  പോഷകാഹാരവും വളർച്ചയും എന്ന വിഷയത്തിൽ  3.10 .2021  ഞായറാഴ്ച 5 .30 ന് ഡോക്ടർ അമ്പിളി ശ്യാമിൻറെ നേതൃത്വത്തിൽ  ഒരു ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. 102 കുട്ടികൾ പങ്കെടുത്തു. ഈ ചടങ്ങ് കാട്ടാക്കട എ ഇ ഒ ബീന കുമാരി ടീച്ചർ  ഉദ്ഘാടനം ചെയ്തു.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520092" എന്ന താളിൽനിന്ന് ശേഖരിച്ചത്