Jump to content
സഹായം

"എൽ പി എസ് പട്ടർകുളങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added data
(added data)
 
(added data)
 
വരി 1: വരി 1:
പട്ടർകുളങ്ങര എൽ പി സ്കൂൾ 1950 ൽ രൂപീകൃതമായ ഒരു ലോവർ പ്രൈമറി സ്കൂളാണ്. സ്കൂളിന് അടുത്ത് തന്നെ ഒരു വയലും ഉണ്ട്. ഈ വർഷത്തിൽ ഭൗതിക സാഹചര്യം ഒട്ടേറെ മെച്ചപ്പട്ടിട്ടുണ്ട്.സ്കൂളിൽ നിലവിൽ 4 കെട്ടിടങ്ങളിലായി ആണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. ഒരു കെട്ടിടത്തിന് മേൽക്കൂര ഷീറ്റും ബാക്കിയുള്ളവ ഓടും ആണ്, അടുക്കളയും ഓടുമേഞ്ഞതാണ്.
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കായക്കൊടി പഞ്ചായത്തിലെ കൂട്ടൂരിൽ 1929-ൽ സ്ഥാപിതമായ വിദ്യാലയമാണ് പട്ടർകുളങ്ങര എൽ.പി.സ്കൂൾ.
 
പേറാണ്ടിയിൽ കൃഷ്ണൻ മാസ്റ്ററുടെ ത്യാഗ സമാനമായ പ്രവർത്തനത്തിലൂടെ നിലവിൽ വന്ന വിദ്യാലയം ഒട്ടനവധി ഗുരുവര്യന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി വൃദ്ധിക്ഷയങ്ങളിലൂടെ ഇന്നത്തെ നിലയിൽ എത്തി നിൽക്കുകയാണ്. സ്കൂളിന് അടുത്ത് തന്നെ ഒരു വയലും ഉണ്ട്. സ്കൂളിൽ നിലവിൽ 4 കെട്ടിടങ്ങളിലായി ആണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. ഒരു കെട്ടിടത്തിന് മേൽക്കൂര ഷീറ്റും ബാക്കിയുള്ളവ ഓടും ആണ്, അടുക്കളയും ഓടുമേഞ്ഞതാണ്.
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520010" എന്ന താളിൽനിന്ന് ശേഖരിച്ചത്