Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുത്ത് പഠന പ്രകൃയകൾക്കനുസരിച്ച് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടി സയൻസ്  ക്ലബ് പ്രവർത്തിക്കുന്നു.  

        സ്കൂൾ തലത്തിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തി എടുക്കുന്നതിനായി ശാസ്ത്ര മേളകൾ, ശാസ്ത്ര ക്വിസ്, ശാസ്ത്ര ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കൽ, ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ , ശാസ്ത്ര ഗ്രന്ഥ വായന എന്നിവ നടത്തുന്നു

      സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത ലാബിൽ വിവിധ പരീക്ഷണങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകുന്നു

* '''<big><u>.ഐ.ടി. ക്ലബ്ബ്</u></big>'''

ഈ വിദ്യാലയത്തിൽ ഐ റ്റി ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു . നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്തി വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവ്വ് പകർന്നുകൊടുക്കുന്നതിൽ ഐ റ്റി ക്ലബ് ശ്രദ്ധപുലർത്തുന്നു .വീഡിയോ പ്രദർശനം ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ,കമ്പ്യൂട്ടർ ലാബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ സ്കൂൾ ഐ റ്റി ക്ലബ് എന്നും വിദ്യാർത്ഥികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്
*'''<u><big>ഗണിത ക്ലബ്ബ്</big></u>'''
*'''<u><big>ഗണിത ക്ലബ്ബ്</big></u>'''
പ്രവർത്തനങ്ങൾ നടത്തി വരുന്നു. July 19ന് ഗണിത ശാസ്ത്ര ക്ലബ്‌ രൂപികരിച്ചു.ഓഗസ്റ്റ് 14 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഗണിത പൂക്കള മത്സരം നടത്തുകയും LP, UP വിഭാഗം വിജയ്കളെ അനുമോദിക്കുകയും ചെയ്തു. നവംബർ 27 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. Teacher in charge : Amalda, Convener:Aleena saji, Joint convener:Lena Fathima. ജില്ലാതല ഗണിത ക്വിസ് മത്സരത്തിനായി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ BRC യിൽ വെച്ച് നടന്ന മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഡിസംബർ 22ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോട്  അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി.  

702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519925" എന്ന താളിൽനിന്ന് ശേഖരിച്ചത്