"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ (മൂലരൂപം കാണുക)
00:41, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2016club
(ചെ.) (yes) |
(ചെ.) (club) |

വരി 97: | വരി 97: | ||

* വിദ്യാരംഗം കലാ സാഹിത്യ വേദി.:- | * വിദ്യാരംഗം കലാ സാഹിത്യ വേദി.:- | ||

<font color=" | വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ വായന വാരോഘോഷവും പ്രശ്നോത്തരി മത്സരവും പഠന യാത്രകളും നടത്താറുണ്ട്.എല്ലാ വര്‍ഷവും കേരള കലാ മണ്ഢലത്തിലേക്ക് പഠന യാത്ര നടത്തി പത്താം ക്ലാസ്സിലെ മലയാള പാഠ ഭാഗങ്ങളായ കഥകളിയും കൂത്തും നേരിട്ടു കാണാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കാറുണ്ട്.മലയാളം അധ്യാപിക ശ്രീജ ടീച്ചറാണ് നേതൃത്വം നല്‍കുന്നത്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:- | സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:- | ||

<font color=" | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പണം,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരില്‍ ബോധ്യപ്പെടുന്നതായിരുന്നു സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്. | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പണം,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരില്‍ ബോധ്യപ്പെടുന്നതായിരുന്നു സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്. |

പരിസ്ഥിതി ക്ലബ്ബ്:- | പരിസ്ഥിതി ക്ലബ്ബ്:- | ||

<font color=" | പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂള് പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടല്‍ കാടുകളിലേക്കും പഠന യാത്രകള്‍ നടത്തി വിവര ശേഖരണം നടത്തി.കര്‍ഷക ദിനത്തില്‍ കര്‍ഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂള് അസംബ്ലിയില്‍ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങള്‍ക്ക്ഉൗര്‍ജ്ജം പകരുന്നു. | ||
പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂള് പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടല്‍ കാടുകളിലേക്കും പഠന യാത്രകള്‍ നടത്തി വിവര ശേഖരണം നടത്തി.കര്‍ഷക ദിനത്തില്‍ കര്‍ഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂള് അസംബ്ലിയില്‍ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങള്‍ക്ക്ഉൗര്‍ജ്ജം പകരുന്നു. |

ആനിമല്‍ വെല്‍ഫയര്‍ ക്ലബ്ബ്:- | ആനിമല്‍ വെല്‍ഫയര്‍ ക്ലബ്ബ്:- | ||

<font color=" | സ്ക്കൂള് ആനിമല്‍ വെല്‍ഫയര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരും തല്പരരുമായ കുട്ടികള്‍ക്ക് കോഴികളെയും ആടുകളെയും വളര്‍ത്തുന്നതിനായി വിതരണം ചെയ്തു.നാല്പതോളം കുട്ടികള്‍ ഗുണഭോക്താക്കളായിരുന്നു.വളര്‍ച്ചയുടെ ഒാരോ ഘട്ടങ്ങളും കുട്ടികള്‍ രേഖപ്പെടുത്തുകയുണ്ടായി. | ||
സ്ക്കൂള് ആനിമല്‍ വെല്‍ഫയര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരും തല്പരരുമായ കുട്ടികള്‍ക്ക് കോഴികളെയും ആടുകളെയും വളര്‍ത്തുന്നതിനായി വിതരണം ചെയ്തു.നാല്പതോളം കുട്ടികള്‍ ഗുണഭോക്താക്കളായിരുന്നു.വളര്‍ച്ചയുടെ ഒാരോ ഘട്ടങ്ങളും കുട്ടികള്‍ രേഖപ്പെടുത്തുകയുണ്ടായി. |

എനര്‍ജി ക്ലബ്ബ്:- | എനര്‍ജി ക്ലബ്ബ്:- | ||
<font color="blue" size=" |  | ||