"ഗവ ഹൈസ്കൂൾ കേരളപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ കേരളപുരം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്'''.''' | അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്'''.''' | ||
[[പ്രമാണം:Noon meal.jpg|നടുവിൽ|ലഘുചിത്രം]] | |||
'''റിസോഴ്സ് ടീച്ചർ''' | '''റിസോഴ്സ് ടീച്ചർ''' | ||
ഇൻക്ലൂസിവ് എഡ്യൂക്കേഷൻന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി റിസോഴ്സ് ടീച്ചർ ന്റെ സൗകര്യം ലഭ്യമാണ്. പ്രൈമറി എച്ച് എസ് വിഭാഗത്തിലായി ഭിന്നശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവരുടെ പഠന പുരോഗതിക്കായ എല്ലാ സാഹചര്യങ്ങളും അധ്യാപകർ ഒരുക്കി കൊടുക്കുന്നുണ്ട്. | ഇൻക്ലൂസിവ് എഡ്യൂക്കേഷൻന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി റിസോഴ്സ് ടീച്ചർ ന്റെ സൗകര്യം ലഭ്യമാണ്. പ്രൈമറി എച്ച് എസ് വിഭാഗത്തിലായി ഭിന്നശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവരുടെ പഠന പുരോഗതിക്കായ എല്ലാ സാഹചര്യങ്ങളും അധ്യാപകർ ഒരുക്കി കൊടുക്കുന്നുണ്ട്. | ||
'''കോ ഓപ്പറേറ്റീവ് സൊസൈറ്റി''' | '''കോ ഓപ്പറേറ്റീവ് സൊസൈറ്റി''' | ||
[[പ്രമാണം:Soci.jpg|നടുവിൽ|ലഘുചിത്രം]] | |||
കുട്ടികൾക്കാവശ്യമായ പഠന സാമഗ്രികൾ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനായി സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. | കുട്ടികൾക്കാവശ്യമായ പഠന സാമഗ്രികൾ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനായി സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. | ||
'''പച്ചക്കറിതോട്ടവും പൂന്തോട്ടവും''' | '''പച്ചക്കറിതോട്ടവും പൂന്തോട്ടവും''' | ||
[[പ്രമാണം:Upavan.jpg|നടുവിൽ|ലഘുചിത്രം]] | |||
അടുക്കളത്തോട്ടം എന്ന രീതിയിൽ ചെറിയ തോതിൽ പച്ചക്കറി കൃഷി ഉണ്ട്.ഗ്രോ ബാഗിൽ തക്കാളി, പച്ചമുളക്, വഴുതനങ്ങ എന്നിവയും അത് കൂടാതെ പാവലും നട്ടു വളർത്തുന്നു. നല്ല ഒരു പൂന്തോട്ടവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. <!--visbot verified-chils->--> | അടുക്കളത്തോട്ടം എന്ന രീതിയിൽ ചെറിയ തോതിൽ പച്ചക്കറി കൃഷി ഉണ്ട്.ഗ്രോ ബാഗിൽ തക്കാളി, പച്ചമുളക്, വഴുതനങ്ങ എന്നിവയും അത് കൂടാതെ പാവലും നട്ടു വളർത്തുന്നു. നല്ല ഒരു പൂന്തോട്ടവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. <!--visbot verified-chils->--> |