Jump to content
സഹായം

"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ശ്രീമതി നാരായണി ടീച്ചർ പ്രധാന അധ്യാപികയായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി പ്രവേശനം നേടിയത് ശ്രീ ബാലചന്ദ്രൻ കൊല്ലത്താനഴിക൦ ആയിരുന്നു. ഈ കഴിഞ്ഞ 55 വർഷങ്ങൾക്കിടയിൽ നാനാ തുറകളിൽ പെട്ട പ്രശസ്തരായ ധാരാളം വ്യക്തികൾക്ക് ആദ്യാക്ഷരം കുറിക്കാൻ ഈ സ്കൂൾ കാരണമായിട്ടുണ്ട്. ഡോക്ടർ , എൻജിനീയർ, പ്രൊഫസർ ,ശാസ്ത്രജ്ഞർ ,അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന പൂർവ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികൾ ആയ നാട്ടുകാരും എപ്പോഴും ഈ സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യമാക്കി സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇന്ന് ഈ വിദ്യാലയം 650 ഓളം വിദ്യാർത്ഥികളും 20 അധ്യാപകരും 5 അനധ്യാപക ജീവനക്കാരുമായി കൊല്ലം ജില്ലയിൽ പ്രൗഢഗംഭീരമായി നിലകൊള്ളുന്നതിന് കാരണം.
 
അത്യാധുനിക ഭൗതിക സാഹചര്യങ്ങളും ഉന്നതനിലവാരത്തിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും മികച്ച സാമൂഹികപ്രതിബദ്ധതയും കൈമുതലാക്കി ,ഇന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസ മണ്ഡലത്തിൽ ഗവൺമെൻറ് ന്യൂ എൽ പി എസ് ഇരവിപുരം തലയുയർത്തിനിൽക്കുന്നു
541

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519532" എന്ന താളിൽനിന്ന് ശേഖരിച്ചത്