"എ യൂ പി എസ് പെരുവണ്ണാമൂഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യൂ പി എസ് പെരുവണ്ണാമൂഴി/ചരിത്രം (മൂലരൂപം കാണുക)
10:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022history
(history change) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
(history) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഫാത്തിമ എ.യു..പി സ്കൂൾ ചരിത്ര വഴികളിലൂടെ ......... | ||
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്ക് ചക്കിട്ടപാറ വില്ലേജിൽ പെരുവണ്ണാമൂഴി അണക്കെട്ടിനോടടുത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഫാത്തിമ എ.യു..പി സ്കൂൾ. | |||
രണ്ടാം ലോകമഹായുദ്ധം, ബ്രിട്ടീഷ് ഭരണം എന്നിവയുടെ അനന്തരഫലമായി മധ്യതിരുവിതാംകൂറിൽ നിന്നും ഉത്തരകേരളത്തിലേക്കു ജീവിതമാർഗം തേടിയെത്തിയ ഒരു കൂട്ടം മനുഷ്യരുടെ ദീർഘവീഷണത്തിന്റെ ഫലമായാണ് ഈ കലാലയം ഇവിടെ ഉയർന്നു നിൽക്കുന്നത് . | |||
അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന ഈ പ്രേദേശത്ത് തങ്ങളുടെ മക്കളുടെ പഠന സൗകരാർത്ഥം കുടിയേറ്റ പിതാക്കന്മാർ ഈ കലാലയം ൽ താമരശ്ശേരി രൂപതയുടെ കീഴിൽ ആരംഭിച്ചു .ബഹുമാനപെട്ട സി ജെ വർക്കിയച്ചനാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. | |||
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരും സാമൂഹികമായി ദുർബല വിഭാഗത്തിൽപ്പെടുന്നവരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ദൂരെ പ്രദേശങ്ങളായ പേരാമ്പ്ര പ്ലാ പ്ലാന്റഷൻ , കൂട്ടുകൃഷി , മുതുകാട് എന്നിവടങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഏറെയും. ഇവിടുത്തെ പഠനാന്തിരീക്ഷവും അച്ചടക്കവും പഠന പ്രെവർത്തനത്തിലെ മികവും കുട്ടികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിന് കാരണമാണ് . കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും വ്യക്തിത്വ വികസനത്തിനും ഇവിടെ സവിശേഷ ഊന്നൽ നൽകി വരുന്നു . പഠന പ്രേവർത്തനത്തിൽ എന്ന പോലെ തന്നെ കലാരംഗത്തും ശാസ്ത്രപ്രവർത്തി മേളകളിലും മികച്ച പ്രകടനമാണ് ഫാത്തിമയിലെ കുട്ടികൾ കാഴ്വെയ്ക്കുന്നത്...... |