"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 4: വരി 4:

====== രാഗസുധ ======
====== രാഗസുധ ======
[[പ്രമാണം:16341-29.jpg|ലഘുചിത്രം|രാഗസുധ]]കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരമൊരുക്കുന്ന പരിപാടിയാണ്    രാഗസുധ.എല്ലാ ഞായറാഴ്ചകളിലും ഒരോ ക്ലാസിലെ കുട്ടികൾ വീതം തങ്ങളുടെ കലാപരിപാടികൾ  ഓൺലൈനായി അവതരിപ്പിക്കുന്നു.കലാ സാഹിത്യ സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖർ രാഗസുധയിൽ അതിഥികളായി എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തുവരുന്നു.
[[പ്രമാണം:16341-29.jpg|ലഘുചിത്രം|രാഗസുധ]]
 
കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരമൊരുക്കുന്ന പരിപാടിയാണ്    രാഗസുധ.എല്ലാ ഞായറാഴ്ചകളിലും ഒരോ ക്ലാസിലെ കുട്ടികൾ വീതം തങ്ങളുടെ കലാപരിപാടികൾ  ഓൺലൈനായി അവതരിപ്പിക്കുന്നു.കലാ സാഹിത്യ സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖർ രാഗസുധയിൽ അതിഥികളായി എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തുവരുന്നു.

2020-21 വർഷത്തിൽ തുടങ്ങിയ പരിപാടി രാഗസുധ-സീസൺ 2 എന്ന പേരിൽ 2021-22 വർഷവും തുടർന്നു കൊണ്ടിരിക്കുകയാണ്.ഏറെ ജനശ്രദ്ധ ലഭിച്ച ഈ പരിപാടിയ്ക്ക് കുട്ടികളിൽ നിന്നും  രക്ഷിതാക്കളിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.  പ്രത്യേക ദിവസങ്ങളിൽ  രക്ഷിതാക്കളും രാഗസുധയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കുന്നു. അധ്യാപക ദിനത്തിൽ അധ്യാപകർ കലാവിരുന്നുമായി എത്താറുണ്ട്. പൂർവ്വാധ്യാപകരും സ്മൃതിലയം എന്ന പേരിൽ തങ്ങളുടെ കലാവിരുന്നുമായി എത്തി എന്നത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു.

624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519081" എന്ന താളിൽനിന്ന് ശേഖരിച്ചത്