Jump to content
സഹായം

"എം. എ. എം. എച്ച്. എസ്സ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബാ്
(ബാ്)
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
വിഭാഗം പ്രവർത്തനമാരംഭിച്ചു.
കേരളത്തിലെ ചാലക്കുടി താലൂക്കിൽ കൊരട്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''എം.എ.എം.എച്ച്. എസ്.എസ്.''' എന്നറിയപ്പെടുന്ന '''മാർ അഗസ്റ്റിൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ'''. ഇംഗ്ലീഷ്: Mar Augustine Memorial Higher Secondary School ('''MAMHSS''') 1945 ലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിരുന്നതുമായ മെത്രോപോലീത്തയായ മാർ അഗസ്തിൻ കണ്ടത്തിലിന്റെ സ്റ്റ്മാരകമായാണ് വിദ്യാലയം സൈറോ മലബാർ സഭ പണികഴിപ്പിച്ചത്. 5,6,7 ക്ലാസ്സുകളിലേക്ക് ഒന്നിച്ച് 1945 വിദ്യാലയം ആരംഭിച്ചു. മാർ അഗസ്തിൻ സ്കൂൾ എന്നാണിത് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഇവിടെ ഇംഗ്ലീഷും മലയാളവും മാധ്യമമായി പഠനം നടക്കുന്നു. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിമിരുന്ന മെത്രോപോലീത്തയായ മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ പേരിലാണ് വിദ്യാലയം അറിയപ്പെടുന്നത്. 1945 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മാർ അഗസ്റ്റിൽ വിദ്യലയമെന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഹൈസ്കൂളായും ഹൈയർ സെക്കണ്ടറി സ്കൂളായും പരിണമിച്ചു. സഹവിദ്യാഭ്യാസ രീതി അവലംബിച്ചിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ലീന പി പി  ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 79:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* എൻ.സി.സി
* ബാന്റ് ട്രൂപ്പ്.
* എസ്.പി.സി
* ജെ.ആർ.സി
* ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 188: വരി 190:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


 
* സൂന്'''ദർ ദാസ് (FILM DIRECTOR)'''
* ആർ. ബാ'''ലക  (NEWS READER DOORADARSHAN)'''<br />
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2678913,76.3495376|zoom=10}}
{{#multimaps:10.2678913,76.3495376|zoom=10}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518352" എന്ന താളിൽനിന്ന് ശേഖരിച്ചത്