"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ഫോട്ടോ കൂട്ടി ചേർത്തു
(ഫോട്ടോ കൂട്ടി ചേർത്തു) |
(ഫോട്ടോ കൂട്ടി ചേർത്തു) |
||
വരി 716: | വരി 716: | ||
പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു. 'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി. | പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു. 'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി. | ||
[[പ്രമാണം:Po15366.jpg|ലഘുചിത്രം]] | |||
'''നമുക്കും പരിചയപ്പെടും Post office''' | |||
കുട്ടികൾ പോസ്റ്റ് ഓഫീസു പരിചയപ്പെടുന്നു ആധുനിക കാലഘട്ടത്തിൽ മൊബൈലും കമ്പ്യൂട്ടറുമെല്ലാം കുട്ടികളുടെ കൂട്ടുകാരായി മാറുമ്പോൾ ഒരു കാലഘട്ടത്തിന്റെ തന്നെ ഏക ആശ്രയമായിരുന്ന തപാൽ ഓഫിസ് എന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചു. ലോക തപാൽ ദിനത്തിൽ സ്കൂളിന്റെ ഏറ്റവും അടുത്ത് തന്നെയുള്ള Post office സന്ദർശിക്കുകയും അവിടുത്തെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് തപാൽ ഓഫീസ് പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകുകയും ചെയ്തു. കുട്ടികൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇലൻഡ്, പോസ്റ്റ് കാർഡ് എന്നിവ നേരിട്ട് കണ്ട് മനസ്സിലാക്കാനും സാധിച്ചു. കുട്ടികൾ അവരുടെ പ്രിയപ്പെട്ടവർക്ക് 50 പോസ്റ്റ് കാർഡുകൾ അയക്കുകയും ചെയ്തു. | |||
'''എന്റെ പച്ചക്കറിത്തോട്ടം''' | '''എന്റെ പച്ചക്കറിത്തോട്ടം''' | ||
വരി 723: | വരി 726: | ||
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണം ആരംഭിച്ചു. പച്ചക്കറി വിളകളുടെ കൃഷിയിൽ പങ്കാളികളാകാനും അതിലൂടെ കൃഷിയെ കൂടുതൽ അടുത്തറിയാനും ഒരു അവസരമായി മാറി. ജൈവപച്ചക്കറി കൃഷിയിലൂടെ വിളെവെടുക്കുന്ന ഉൽപ്പന്നങ്ങൾ രണ്ട് ആഴ്ചയിലൊരിക്കൽ നടക്കുന്ന Little market എന്ന സംരഭത്തിലൂടെ സ്ക്കൂളിൽ തന്നെ കുട്ടികൾ വിൽപ്പന നടത്തുന്നു. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ തോമസ്, സിജ വർഗീസ്, ഷാജി എ.റ്റി, പാഠം കോർഡിനേറ്റർമാരായ ആന്റണി മങ്കടപ്ര, ധന്യ സഖറിയാസ് എന്നിവർ നേതൃത്വം നൽകി. | നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണം ആരംഭിച്ചു. പച്ചക്കറി വിളകളുടെ കൃഷിയിൽ പങ്കാളികളാകാനും അതിലൂടെ കൃഷിയെ കൂടുതൽ അടുത്തറിയാനും ഒരു അവസരമായി മാറി. ജൈവപച്ചക്കറി കൃഷിയിലൂടെ വിളെവെടുക്കുന്ന ഉൽപ്പന്നങ്ങൾ രണ്ട് ആഴ്ചയിലൊരിക്കൽ നടക്കുന്ന Little market എന്ന സംരഭത്തിലൂടെ സ്ക്കൂളിൽ തന്നെ കുട്ടികൾ വിൽപ്പന നടത്തുന്നു. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ തോമസ്, സിജ വർഗീസ്, ഷാജി എ.റ്റി, പാഠം കോർഡിനേറ്റർമാരായ ആന്റണി മങ്കടപ്ര, ധന്യ സഖറിയാസ് എന്നിവർ നേതൃത്വം നൽകി. | ||
'''SKYLARK 2019''' | '''SKYLARK 2019'''<gallery> | ||
പ്രമാണം:1sport15366.jpg | |||
2019 - 20 വർഷെത്തെ കായിക മാമാങ്കത്തിന് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുനക്കാട്ട് ഒക്ടോബർ 9-ന് തിരി തെളിയിച്ചു. ആവേശോജ്ജ്വലമായ ഈ കായിക മാമാങ്കം കുട്ടികളുടെ മാർച്ച് പാസ്‌റ്റോടു കൂടി ആരംഭിച്ചു. 4 ഹൗസുകളിലായി കുട്ടികൾ ജനറൽ ക്യാപ്ററ്റൻമാരുടെ നേതൃത്വത്തിൽ അണിനിരന്നു. മുളളൻകൊല്ലി ടൗണിലേക്ക് കുട്ടികൾ ദീപശിഖ പ്രയാണവും നടത്തി. തുടർന്ന് സ്കൂൾ ജനറൽ ക്യാപ്റ്റൻ ജോയൽ ജോൺ ബിജു പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. LP മിനി, കിഡീസ്, സബ് - ജൂനിയർ വിഭാഗങ്ങളിൽ കുട്ടികൾ ഏറെ വീറും വാശിയോടും കൂടെ മൽസരിച്ചു. Skylark 2019-ൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. കായിക മേളയുടെ കോർഡിനേറ്റർമാരായ സോണിയ ടീച്ചർ, ക്ലിസീന ടീച്ചർ എന്നിവർ മികച്ച നേതൃത്വം നൽകി കായിക മേള ആർത്തുല്ലാസത്തിന്റെ ദിനങ്ങളാക്കി. | പ്രമാണം:2sport15366.jpg | ||
പ്രമാണം:3sport15366.jpg | |||
പ്രമാണം:4sport15366.jpg | |||
പ്രമാണം:5sport15366.jpg | |||
</gallery>2019 - 20 വർഷെത്തെ കായിക മാമാങ്കത്തിന് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുനക്കാട്ട് ഒക്ടോബർ 9-ന് തിരി തെളിയിച്ചു. ആവേശോജ്ജ്വലമായ ഈ കായിക മാമാങ്കം കുട്ടികളുടെ മാർച്ച് പാസ്‌റ്റോടു കൂടി ആരംഭിച്ചു. 4 ഹൗസുകളിലായി കുട്ടികൾ ജനറൽ ക്യാപ്ററ്റൻമാരുടെ നേതൃത്വത്തിൽ അണിനിരന്നു. മുളളൻകൊല്ലി ടൗണിലേക്ക് കുട്ടികൾ ദീപശിഖ പ്രയാണവും നടത്തി. തുടർന്ന് സ്കൂൾ ജനറൽ ക്യാപ്റ്റൻ ജോയൽ ജോൺ ബിജു പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. LP മിനി, കിഡീസ്, സബ് - ജൂനിയർ വിഭാഗങ്ങളിൽ കുട്ടികൾ ഏറെ വീറും വാശിയോടും കൂടെ മൽസരിച്ചു. Skylark 2019-ൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. കായിക മേളയുടെ കോർഡിനേറ്റർമാരായ സോണിയ ടീച്ചർ, ക്ലിസീന ടീച്ചർ എന്നിവർ മികച്ച നേതൃത്വം നൽകി കായിക മേള ആർത്തുല്ലാസത്തിന്റെ ദിനങ്ങളാക്കി. | |||
'''പലഹാര മേള''' | '''പലഹാര മേള''' |