"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ കൂട്ടി ചേർത്തു
(ഫോട്ടോ കൂട്ടി ചേർത്തു)
(ഫോട്ടോ കൂട്ടി ചേർത്തു)
വരി 702: വരി 702:
</gallery>പാവപെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നല്ലപാഠ പ്രവർത്തകർ ആരംഭിച്ച സംരഭമാണ് എനെ്റ കട ഇതിനെ്റ ഉദ്ഘാടനെ ബഹുമാനപെട്ട ബത്തേരി എ ഇ ഒ നിർവഹിച്ചു.ഈ കടയിലേക്ക് പഠനോപകരണങ്ങൾ സംഭാവനയായി നൽകുന്നത് കുട്ടികളും രക്ഷിതാക്കളുമാണ്.പാവപെട്ടകുട്ടികൾക്ക് പണം കൊടുക്കാതെ ഈ കടയിൽ ചെന്നാൽ ആവശ്യം വേണ്ട പഠന ഉപകരണങ്ങൾ എടുക്കാവുന്നതാണ്. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പരസ്യമായ സഹായകൾ സ്വീകരിക്കുന്നതിന്റെ മാനസിക വിഷമങ്ങൾ ഒഴിവാക്കി പഠനത്തിൽ മുന്നേറാൻ സഹായിക്കുക എന്നതായിരുന്നു എന്റെ കടയുടെ ലക്ഷ്യം. ജന്മദിനത്തിലും വീട്ടിലെ മറ്റ് ആയോഷങ്ങളിലും എന്റെ കടയിലേക്ക് പഠനോപകരങ്ങങ്ങൾ നൽകുന്ന ശീലം കുട്ടികളിൽ വളർത്തി എടുക്കാൻ സാധിക്കുന്നു. സ്കൂളിലെ കുട്ടികേളേടൊപ്പം അവരുടെ മാതാപിതക്കളും മറ്റ് സംഘടനക്കും ഇതിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്പോൺസർ ചെയ്യുന്നു.

'''സ്കൂൾ കലോത്സവം'''
'''സ്കൂൾ കലോത്സവം'''<gallery>
 
പ്രമാണം:15366mohini.jpg
സെപ്റംവംബർ 26, 27 തിയ്യതികളിൽ സ്കൂൾ തല കലോത്സവം നടത്തി.വീറും വാശിയുമേറിയ മത്സരങ്ങളിൽ എല്ലാകുട്ടികളും ഓരോ ഹൌസുകളും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യതത് പുൽപ്പള്ളിയുടെ സുപ്രസിദ്ധ സാഹിത്യകാരനായിരുന്ന ശ്രീ.ജോസ് പഴൂക്കാരനാണ്,ശ്രീ.ബിജു മാത്യു സ്വാഗതം,ആശംസകൾ പി .റ്റി. എ വൈസ് പ്രസിഡന്റ് ശ്രി.ശിവാന്ദൻ,സാഹിത്യസമാജ സെക്രട്ടറി നിയ മരിയ ജോസ് എന്നിവർ നടത്തി.ശ്രീമതി. ജോയസി ജോർജ് നന്ദിയർപ്പിച്ചു. ഫോക് ഡാൻസ്, ലളിതഗാനം, കവിതാ പാരായണം, പ്രസംഗം, രചനാ മൽസരങ്ങൾ, ഒപ്പന, മൈം, നാടകം, തിരുവാതിര, സംഘനൃത്തം തുടങ്ങി വിവിധ മൽസരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ 4 ഹൗസ് അടിസ്ഥാനത്തിലാണ് കലാമൽസരങ്ങളിൽ ഏറെ വാശിയോടെ പങ്കെടുത്തത്. കുട്ടികളിലുള്ള സർഗവാസനകൾ പുറത്തെടുക്കാനും, അവ മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ മുള്ള അവസരമായിരുന്നു കലാ മൽസരങ്ങൾ.
പ്രമാണം:Folkdance15366.jpg
പ്രമാണം:LP Group dance15366.jpg
പ്രമാണം:Dance15366.jpg
</gallery>സെപ്റംവംബർ 26, 27 തിയ്യതികളിൽ സ്കൂൾ തല കലോത്സവം നടത്തി.വീറും വാശിയുമേറിയ മത്സരങ്ങളിൽ എല്ലാകുട്ടികളും ഓരോ ഹൌസുകളും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.കലോത്സവം ഉദ്ഘാടനം ചെയ്യതത് പുൽപ്പള്ളിയുടെ സുപ്രസിദ്ധ സാഹിത്യകാരനായിരുന്ന ശ്രീ.ജോസ് പഴൂക്കാരനാണ്,ശ്രീ.ബിജു മാത്യു സ്വാഗതം,ആശംസകൾ പി .റ്റി. എ വൈസ് പ്രസിഡന്റ് ശ്രി.ശിവാന്ദൻ,സാഹിത്യസമാജ സെക്രട്ടറി നിയ മരിയ ജോസ് എന്നിവർ നടത്തി.ശ്രീമതി. ജോയസി ജോർജ് നന്ദിയർപ്പിച്ചു. ഫോക് ഡാൻസ്, ലളിതഗാനം, കവിതാ പാരായണം, പ്രസംഗം, രചനാ മൽസരങ്ങൾ, ഒപ്പന, മൈം, നാടകം, തിരുവാതിര, സംഘനൃത്തം തുടങ്ങി വിവിധ മൽസരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ 4 ഹൗസ് അടിസ്ഥാനത്തിലാണ് കലാമൽസരങ്ങളിൽ ഏറെ വാശിയോടെ പങ്കെടുത്തത്. കുട്ടികളിലുള്ള സർഗവാസനകൾ പുറത്തെടുക്കാനും, അവ മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ മുള്ള അവസരമായിരുന്നു കലാ മൽസരങ്ങൾ.

'''ഗാന്ധി ജയന്തി'''
'''ഗാന്ധി ജയന്തി'''
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518192" എന്ന താളിൽനിന്ന് ശേഖരിച്ചത്