"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
09:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തുടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി
('നെറ്റ് ബോൾ ഈ വർഷം നടന്ന നെറ്റ് ബോൾ ചാമ്പ്യൻഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(തുടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
കായികo(2021-2022) | |||
തുടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി.2021 ഡിസംബറിൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 400 MH under 18 വിഭാഗത്തിൽ സനോ കുര്യൻ രണ്ടാം സ്ഥാനം നേടി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരവിപേരൂർ .2022 ജനുവരി 20 ൽ പത്തനംതിട്ട ഒളിംപിക്സ് ഗെയിംസിൽ പുരുഷ വിഭാഗത്തിൽ സനോ കുര്യൻ( 200 M, 400 MH ) വനിതാ വിഭാഗത്തിൽ Gitty v Thomas( 100 M , 200 M) എന്നിവർ വ്യക്തിഗത ചാപ്യന്മാർ ആയി.. 2021 ഡിസംബർ 28 ന് കോതമംഗലത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയർ ക്രോസ് കൺട്രി മത്സരത്തിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻ റെജി 6 km ടീമിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. |