Jump to content
സഹായം

"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
'''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. [[കൂടുതൽ അ‍‍‍റിയാൻ]]</big>

<big>1916 ൽ ഫ. മാത്യു ചിറയിൽ പ്രവവിത്താനം പള്ളി വികാരിയായി എത്തുകയും വിദ്യാലയസ്ഥാപനത്തിനുള്ള പണി ആരംഭിക്കുകയും ചെയ്തു അങ്ങനെ 1916 മെയ് 22 ന്  പ്രവവിത്താനം പള്ളി വകയായി സെന്റ. അഗസ്റ്റ്യൻസ് മലയാളം സ്കൂൾ എന്ന നാമത്തിൽ നാലു ക്ലാസ്സുകളോടുകൂടി സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ശ്രീ. എം. ക്രിഷ്ണൻനായർ പ്രഥമ ഹെഡ്മാസ്റ്റായി നിയമിതനായി.</big>{{PSchoolFrame/Header}}
<big>1916 ൽ ഫ. മാത്യു ചിറയിൽ പ്രവവിത്താനം പള്ളി വികാരിയായി എത്തുകയും വിദ്യാലയസ്ഥാപനത്തിനുള്ള പണി ആരംഭിക്കുകയും ചെയ്തു അങ്ങനെ 1916 മെയ് 22 ന്  പ്രവവിത്താനം പള്ളി വകയായി സെന്റ. അഗസ്റ്റ്യൻസ് മലയാളം സ്കൂൾ എന്ന നാമത്തിൽ നാലു ക്ലാസ്സുകളോടുകൂടി സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ശ്രീ. എം. ക്രിഷ്ണൻനായർ പ്രഥമ ഹെഡ്മാസ്റ്റായി നിയമിതനായി. പിന്നീട്  1917 ൽ അ‍‍ഞ്ചാം ക്ലാസ്സും  1918 ൽ ആറാം ക്ലാസ്സും 1919 ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു, പിന്നീട് ഇവ നിർത്തലാക്കുകയും പകരം ഇംഗ്ലീഷം മീഡിയം ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.</big>
 
{{PSchoolFrame/Header}}
== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
<big>ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ  നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ.</big>   

111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517938" എന്ന താളിൽനിന്ന് ശേഖരിച്ചത്