|
|
വരി 123: |
വരി 123: |
| = മറ്റു ചില പ്രവർത്തനങ്ങൾ = | | = മറ്റു ചില പ്രവർത്തനങ്ങൾ = |
|
| |
|
| | | ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്. |
| | | കൂടുതൽ വായനക്കായി |
| | |
| ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.
| |
| | |
| വായനാ ദിനത്തോടനുബന്ധിച്ച് വായനാ വാരം ആചരിക്കുയും വായനാ മത്സരവും കൂടാതെ പുസ്തക പ്രദർശനവും നടത്തി . ഹരിയാനയിൽ നിന്നും അതിഥിയായി എത്തിയ ശ്രീ സിദ്ദീഖ് പുസ്തക പ്രദർശനം സന്ദർശിക്കുകയും ,
| |
| ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്ലാസ് എടുക്കുകയും ചെയ്തു. പ്രശസ്ത മലയാള കവി കെ മധുസൂതനൻ നായർ കുട്ടികളുമായി സംവാദം നടത്തുകയും ലൈബ്രറി സന്ദർശനം നടത്തുകയും ചെയ്തു.
| |
| ശ്രീകാര്യം ഗിഫ്റ്റ് സ്ഥാപനത്തിന്റെ കീഴിൽ കുട്ടികൾക്കയി സ്കൂൾബാഗും കുടയും നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു.മറ്റു സന്നദ്ധ സംഘടനകളും പാഠ്യ പാഠ്യേതര വിഭവങ്ങൾ വിതരണം നടത്തി.
| |
| ഗുരുവന്ദനം ചടങ്ങുൽ മൂതിർന്ന അധ്യാപകരെ ആദരിച്ചു. തിരുവനന്തപുരം ലയൺസ് ക്ലബ്ബ് സ്കുൾ അധ്യാപകരെ അധ്യാപക ദിനത്തൽ ആദരിക്കുകയുണ്ടായി.,
| |
| കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം രസകരവും എളുപ്പവുമാക്കാൻ ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം നടത്തുകയും നല്ല രീതിയിൽ ക്ലാസ് നടക്കുകയും ചെയ്യുന്നു,
| |
| മലയാളത്തിനായി മലയാളത്തിളക്കവും , ഹൈസ്കൂൾ കുട്ടികൾക്കായി നവപ്രഭയും നടന്ന് വരുന്നു,.
| |
| സ്കൂളിൽ നിന്നും വിരമിച്ച അധ്യാപക സംഘടനയുടെ കീഴിൽ പത്താം ക്ലാസിൽ ഫുൾ എ+ നേടിയ കുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിനിക്ക് ക്യാഷ് അവാർഡ് നൽകുകയും ഒമ്പതാം ക്ലാസിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥിനിക്കും ക്യാഷ് അവാർഡ് നൽകുകയുണ്ടായി.
| |
| [[പ്രമാണം:BS21 TVM 43026 1.jpg|പകരം=|നടുവിൽ|ലഘുചിത്രം|139x139ബിന്ദു]]
| |
| | |
| | |
| </font>
| |
|
| |
|
| = അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ = | | = അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ = |