Jump to content
സഹായം

"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(സ്കൂളിന്റെ സൗകര്യങ്ങൾ മാറ്റം വരുത്തി)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|strosellospoomala}}
{{prettyurl|strosellospoomala}}
വരി 66: വരി 67:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിലെ  വയനാട്  വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിലെ  പൂമല സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെയിന്റ് റോസ്സല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, പൂമല. ശബ്ദം അന്യംവന്നുപോയ കുരുന്നുകൾക്ക് എന്നും അഭയമായ് ....റോസ്സെല്ലോസ്. 1975 മുതൽ ഇന്ന് വരെ തണലായ്.. കരുതലായ്... ഇവരോടൊപ്പം. ശ്രവണ പരിമിതികൾമൂലം പ്രത്യേക പരിഗണന അർഹിക്കുന്ന ഈ വിദ്യാർത്ഥികൾ  സാമ്പത്തികവും, സാമൂഹികവും, കുടുംബപരവും, മാനസികവും, ശാരീരികവുമായ ഒട്ടനവധി വെല്ലുവിളികളിൽ തളരാതെ സധൈര്യം മുന്നോട്ട്.....നാളിതുവരെ നൂറുമേനി...സാധാരണ കുട്ടികളെ വെല്ലുന്ന മികവ്...പ്രകടനങ്ങൾ...കലാ - കായിക  രംഗത്തെ മികച്ച റെക്കോർഡ് നേട്ടങ്ങൾ....തുടർച്ചയായി ഓവറോൾ നേടിയ കലോത്സവവേദികൾ...മത്സരപരീക്ഷകളിൽ  വിജയം...സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഉദ്യോഗം...പൂമലഗ്രാമം എന്നുവേണ്ട ബത്തേരി  മുൻസിപ്പാലിറ്റി കരുതലോടെ...നെഞ്ചിലേറ്റി ലാളിക്കുന്ന..ഏവർക്കും ഈ ചാരുതയിലേക്ക്  ആകാംഷയോടെ..എത്തിനോക്കാൻ അനുദിനം നൂതന..ക്രിയാത്മകമായ അവസരങ്ങൾ ഒരുക്കുന്ന..നിറങ്ങളും വർണങ്ങളും വാരിവിതറിയ പിന്നിട്ട വഴികളിൽ അഭിമാനത്തോടെ തിരിഞ്ഞു നോക്കുമ്പോൾ..പ്രതീക്ഷയോടെ നാളേക്ക്..  [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]  
<big>'''വയനാട്''' ജില്ലയിലെ  വയനാട്  വിദ്യാഭ്യാസ ജില്ലയിൽ '''''സുൽത്താൻ ബത്തേരി''''' ഉപജില്ലയിലെ  '''പൂമല''' സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''സെയിന്റ് റോസ്സല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, പൂമല'''. ശബ്ദം അന്യംവന്നുപോയ കുരുന്നുകൾക്ക് എന്നും അഭയമായ്</big> ....  [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]  


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1976 ൽ കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം   
<big>1976 ൽ കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം   
നടത്തിവരുന്നു.  [[വയനാട്]] ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ൽ ഏഴാം ക്ളാസ്സു വരെയും  2005 ൽ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു.  പ്രധാനാധ്യാപിക ഉൾപ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു.  പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാർത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ചരിത്രം/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  
നടത്തിവരുന്നു.  [[വയനാട്]] ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം</big>..[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ചരിത്രം/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു. [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
<big>3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു.</big> [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
* [[50021ജെ.ആർ.സി|ജെ.ആർ.സി.]]
 
[[50021പേപ്പർ ബാഗ് യൂണിറ്റ്|പേപ്പർ ബാഗ് യൂണിറ്റ്]]
# [[50021ജെ.ആർ.സി|ജെ.ആർ.സി.]]
[[50021ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]]
# [[50021പേപ്പർ ബാഗ് യൂണിറ്റ്|പേപ്പർ ബാഗ് യൂണിറ്റ്]]
* [[50021റെക്സിൻ ബാഗ് യൂണിറ്റ്|റെക്സിൻ ബാഗ് യൂണിറ്റ്]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]]
[[50021സ്കൂൾ പത്രം (പുലരി)|സ്കൂൾ പത്രം (പുലരി)]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പുലരി ദിനപത്രം|പുലരി ദിനപത്രം]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രവർത്തിപരിചയ പരിശീലനങ്ങൾ|പ്രവർത്തിപരിചയ പരിശീലനങ്ങൾ]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/വിനോദയാത്ര|വിനോദയാത്ര]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കലാകായിക പരിശീലനം|കലാകായിക പരിശീലനം]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കരാട്ടെ പരിശീലനം|കരാട്ടെ പരിശീലനം]]


= ക്ലബ്ബ് പ്രവർത്തനങ്ങൾ. =
= ക്ലബ്ബ് പ്രവർത്തനങ്ങൾ. =
പഠനത്തിൻറെ ഭാഗമായി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള  ഒരു മാർഗം ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെയാണ്  കുട്ടികൾക്ക് ലഭിക്കുന്നത് .[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
<big>പഠനത്തിന്റെ ഭാഗമായി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള  ഒരു മാർഗം ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾക്ക് ലഭിക്കുന്നത്</big> .[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിച്ചറിയാൻ|കൂടുതൽ വായിച്ചറിയാൻ]]  


===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===
===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===


='''ബോധന രീതി'''=
='''ബോധന രീതി'''=
പാഠപുസ്തക  വിനിമയത്തിൽ സുപ്രധാനമായ ഒന്നാണ് പഠനബോധന പ്രവർത്തനങ്ങൾ .ശ്രവണ പരിമിതിയുള്ള കുട്ടികളെ സംബന്ധിച്ച് ഭാഷയുടെ വിനിമയ സാധ്യതകൾ പരമാവധി  ഉപയോഗപ്പെടുത്തുന്ന ബോധന രീതികൾ തയ്യാറാക്കുക എന്നത്  ഏറെ ഏറെ ശ്രമകരമാണ് . [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  
<big>പാഠപുസ്തക  വിനിമയത്തിൽ സുപ്രധാനമായ ഒന്നാണ് പഠനബോധന പ്രവർത്തനങ്ങൾ .ശ്രവണ പരിമിതിയുള്ള കുട്ടികളെ സംബന്ധിച്ച് ഭാഷയുടെ വിനിമയ സാധ്യതകൾ പരമാവധി  ഉപയോഗപ്പെടുത്തുന്ന ബോധന രീതികൾ തയ്യാറാക്കുക എന്നത്  ഏറെ ഏറെ ശ്രമകരമാണ്</big> . [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  


= '''<big>മാനേജ്മെന്റ്</big>''' =
= '''<big>മാനേജ്‍മെന്റ്</big>''' =
കാരുണ്യമാതാവിന്റെ പുത്രിമാർ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്.  ഈ സഭയ്ക്കു കീഴീൽ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവർത്തിക്കുന്നു.  ഈ
<big>കാരുണ്യ മാതാവിന്റെ പുത്രിമാരുടെ സഭയുടെ വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.</big> [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/മാനേജ്മെന്റ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]
വിദ്യാലയത്തിന്റെ മാനേജർ സിസ്റ്റർ ആഗ്നസും,  ലോക്കൽ മാനേജർ സിസ്റ്റർ ആലീസും ആണ്.[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/മാനേജ്മെന്റ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]


= '''മുൻ സാരഥികൾ''' =
= '''മുൻ സാരഥികൾ''' =
വരി 103: വരി 109:
|1
|1
|സിസ്റ്റർ ഔസില്യാട്രിസ്  
|സിസ്റ്റർ ഔസില്യാട്രിസ്  
|
|1975
|
|1986
|-
|-
|2
|2
|സിസ്റ്റർ റോസ്​മേരി  
|സിസ്റ്റർ റോസ്​മേരി  
|
|1986
|
|1995
|-
|-
|3
|3
|സിസ്റ്റർ ജോയ്സ്
|സിസ്റ്റർ ജോയ്സ്
|
|1995
|
|1996
|-
|-
|4
|4
|സിസ്റ്റർ വിക്ടോറിയ
|സിസ്റ്റർ വിക്ടോറിയ
|
|1/6/1996
|
|31/3/2008
|-
|-
|5
|5
|സിസ്റ്റർ ജമ്മ
|സിസ്റ്റർ ജമ്മ
|31-4-2001
|1/4/2008
|31-5-2009
|31/3/2010
|-
|-
|6
|6
|സിസ്റ്റർ ജോർജിയ
|1/4/2010
|31/3/2011
|-
|7
|സിസ്റ്റർ ഹെലൻ
|സിസ്റ്റർ ഹെലൻ
|31-4-2010
|31/3/2011
|31-3-2018
|31/3/2020
|-
|8
|ഡോളി എൻ ജെ
|01/4/2020
|30/4/2024
|}
|}


='''<big>പൂർവവിദ്യാർത്ഥികൾ</big>'''=
='''<big>പൂർവവിദ്യാർത്ഥികൾ</big>'''=
1975 സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്നും 47-ാം ബാച്ച് കുട്ടികൾ 2021 ൽ പഠിച്ചിറങ്ങി . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന അധ്യാപകർ . ഇവരുടെ ശ്രമഫലമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചു . സർക്കാർ, അർധ സർക്കാർ, പ്രൈവറ്റ്  മേഖലകളിൽ വിവിധ ജോലികൾ ഇവർ ചെയ്തു വരുന്നു . സർക്കാർ സർവീസിൽ ജോലി ലഭിച്ചവർ
<big>1975 സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്നും 47-ാം ബാച്ച് കുട്ടികൾ 2021 ൽ പഠിച്ചിറങ്ങി . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന അധ്യാപകർ . ഇവരുടെ ശ്രമഫലമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചു . സർക്കാർ, അർധ സർക്കാർ, പ്രൈവറ്റ്  മേഖലകളിൽ വിവിധ ജോലികൾ ഇവർ ചെയ്തു വരുന്നു</big> . [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/തുടർച്ചയായി വായിക്കാൻ|തുടർച്ചയായി വായിക്കാൻ]]


<nowiki>*</nowiki>ലീല ജോസഫ് 90% കേൾവി ശക്തിയില്ലാത്ത ലീല ജോസഫ് സെൻ റോസല്ലോസ്  സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്  ൽ ടീച്ചറായി ജോലി ചെയ്തു വരുന്നു :
= '''അദ്ധ്യാപക രക്ഷാകർതൃ സമിതി''' =
<big>1986 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് റോസല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിലെ രക്ഷിതാക്കളും ടീച്ചേഴ്സും യോഗം ചേർന്ന്  പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിച്ചു .കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബധിരമൂക രക്ഷാകർതൃ സമിതിയിൽഈ സ്കൂളിലെ മാതാപിതാക്കളും അംഗത്വം സ്വീകരിക്കുകയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ആരംഭിച്ചു.</big> [[കൂടുതൽ അറിയാൻ/സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്|കൂടുതൽ അറിയാൻ]]


<nowiki>*</nowiki>സജിത കുര്യാക്കോസ് 2002 മുതൽ വയനാട് ജില്ലാ ഡയറ്റിൽ സീനിയർ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു
= '''മികവുകൾ പത്രവാർത്തകളിലൂടെ''' =
<big>പത്രവാർത്തകൾ കാണാൻ ഇവിടെ</big> [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ക്ലിക്ക്|ക്ലിക്ക്]] ചെയ്യുക


<nowiki>*</nowiki>ബിനു പത്രോസ് ഗവൺമെൻറ് ഹോസ്പിറ്റൽ ബത്തേരിയിൽ ക്ലർക്കായി  ജോലി ചെയ്യുന്നു
= '''ചിത്രശാല''' =
 
<big>സ്കൂൾ പ്രവൃത്തനങ്ങളുടെ ഫോട്ടോ കാണാൻ</big> [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ഇവിടെ ക്ലിക്ക്|ഇവിടെ ക്ലിക്ക്]] ചെയ്യുക
<nowiki>*</nowiki>സോമി വിനോദ് കൽപ്പറ്റ ജില്ലാ കോടതിയിൽ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.
 
= '''അദ്ധ്യാപക രക്ഷാകർതൃ സമിതി''' =
1986 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് റോസല്ലോ സ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിലെ രക്ഷിതാക്കളും ടീച്ചേഴ്സും യോഗം ചേർന്ന്  പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിച്ചു .കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബധിരമൂക രക്ഷാകർതൃ സമിതിയിൽഈ സ്കൂളിലെ മാതാപിതാക്കളും അംഗത്വം സ്വീകരിക്കുകയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ആരംഭിച്ചു. [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രവൃത്തനങ്ങൾ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  


='''<big>വഴികാട്ടി</big>'''=
='''<big>വഴികാട്ടി</big>'''=
* സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ പൂമലയിൽ സ്ഥിതിചെയ്യുന്നു.
* <big>സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ പൂമലയിൽ സ്ഥിതിചെയ്യുന്നു.</big>
* സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ എടക്കൽ ഗുഹയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.
* <big>സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ എടക്കൽ ഗുഹയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.</big>
{{#multimaps:11.64529,76.24970 |zoom=13}}
{{Slippymap|lat=11.64529|lon=76.24970 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516697...2538162" എന്ന താളിൽനിന്ന് ശേഖരിച്ചത്