"ചരിത്രം/തുടർന്നു വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം/തുടർന്നു വായിക്കുക (മൂലരൂപം കാണുക)
00:35, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('റെവ.ഫാദർ പൈനുങ്കൽ കത്തനാർ മണർകാട് പള്ളി വികാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{SD|ഈ പോജിലെ വിവരങ്ങൾ മണർകാട് ഗവ എൽപിഎസ്/ചരിത്രം എന്ന ഉൾപ്പേജിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പേജ് നീക്കാനുന്നതാണ്}} | |||
റെവ.ഫാദർ പൈനുങ്കൽ കത്തനാർ മണർകാട് പള്ളി വികാരി ആയിരുന്ന കാലത്ത് റെവ ഫാദർ വെട്ടിക്കുന്നേൽ വല്ല്യച്ചന്റെയും മണർകാട് വട്ടപ്പറമ്പിൽ ശ്രി രാമൻപിള്ളയുടെയും നേത്രുത്വത്തിൽ മണർകാട് ദേശത്തെ ആദ്യത്തെ വിദ്യാലയമായി "മണർകാട് പ്രൈമറി സ്കൂൾ" എന്ന പേരിൽ .1902ൽപള്ളി അങ്കണത്തിൽ ഗവണ്മെന്റ് അംഗീകാരത്തോടെ സ്താപിതമായി.പള്ളിയിൽ എട്ടുനോമ്പു പെരുനാളും മറ്റു വ്രതാനുഷ്ടാനങ്ങളും വിപുലമായതോടെ രണ്ടു സ്താപനങ്ങളുടെയും സുഗമമായ നടത്തിപ്പിനായി 1972 -ൽ ഒരു പുതിയ കെട്ടിടം പണിത് "ഗവണ്മെന്റ് എൽ.പി.സ്ക്കൂൾ മണർകാട്" എന്ന പേരിൽ ഇപ്പോൾ ഉള്ള സ്തലത്തേക്കു മാറ്റി പ്രവർത്തനം തുടർന്നു. | റെവ.ഫാദർ പൈനുങ്കൽ കത്തനാർ മണർകാട് പള്ളി വികാരി ആയിരുന്ന കാലത്ത് റെവ ഫാദർ വെട്ടിക്കുന്നേൽ വല്ല്യച്ചന്റെയും മണർകാട് വട്ടപ്പറമ്പിൽ ശ്രി രാമൻപിള്ളയുടെയും നേത്രുത്വത്തിൽ മണർകാട് ദേശത്തെ ആദ്യത്തെ വിദ്യാലയമായി "മണർകാട് പ്രൈമറി സ്കൂൾ" എന്ന പേരിൽ .1902ൽപള്ളി അങ്കണത്തിൽ ഗവണ്മെന്റ് അംഗീകാരത്തോടെ സ്താപിതമായി.പള്ളിയിൽ എട്ടുനോമ്പു പെരുനാളും മറ്റു വ്രതാനുഷ്ടാനങ്ങളും വിപുലമായതോടെ രണ്ടു സ്താപനങ്ങളുടെയും സുഗമമായ നടത്തിപ്പിനായി 1972 -ൽ ഒരു പുതിയ കെട്ടിടം പണിത് "ഗവണ്മെന്റ് എൽ.പി.സ്ക്കൂൾ മണർകാട്" എന്ന പേരിൽ ഇപ്പോൾ ഉള്ള സ്തലത്തേക്കു മാറ്റി പ്രവർത്തനം തുടർന്നു. |