"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ (മൂലരൂപം കാണുക)
23:29, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→‘തീർച്ച’
വരി 158: | വരി 158: | ||
=== ‘തീർച്ച’ === | === ‘തീർച്ച’ === | ||
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ പ്രധാനമായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കിവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. ഇങ്ങനെ ഒരു സ്ഥാപനത്തിലെ | പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ പ്രധാനമായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കിവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപനപരമായ പ്രധാന രേഖയാണ്. തോക്കാംപാറ എ എൽ പിസ്കൂളിൽ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനാണ് ‘തീർച്ച’. [[എ.എൽ.പി.എസ്. തോക്കാംപാറ/അക്കാദമിക് മാസ്റ്റർ പ്ലാൻ|കൂടുതൽ വായിക്കുക.]] | ||
[[പ്രമാണം:18405-104.jpeg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:18405-104.jpeg|ലഘുചിത്രം|200x200ബിന്ദു]] | ||
== പ്രീ പ്രൈമറി വിഭാഗം == | == പ്രീ പ്രൈമറി വിഭാഗം == | ||
2007 നവംബർ 14 ന് ശിശുദിനത്തിലാണ് നാൽപ്പതോളം കുട്ടികളുമായി തോക്കാംപാറ എ എൽ പി | 2007 നവംബർ 14 ന് ശിശുദിനത്തിലാണ് നാൽപ്പതോളം കുട്ടികളുമായി തോക്കാംപാറ എ എൽ പി സ്ക്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. 2021 - 22 അക്കാദമിക വർഷത്തിൽ നൂറിലേറെ വിദ്യാർത്ഥികൾ എൽ കെജി, യു കെ ജി വിഭാഗത്തിൽ ഈ വിദ്യാലയത്തിൽ പഠിച്ച് വരുന്നു. പ്രി പ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരും 1 ആയയും സേവനം അനുഷ്ഠിക്കുന്നുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രീ പ്രൈമറി|കൂടുതൽ വായിക്കുക.]] | ||
== സ്‌കൂൾ നവമാധ്യമങ്ങളിൽ == | == സ്‌കൂൾ നവമാധ്യമങ്ങളിൽ == |