Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 150: വരി 150:
[[പ്രമാണം:13075 51.jpeg|ഇടത്ത്‌|ലഘുചിത്രം|111x111px]]

2019 ജ‍ൂലൈ 19 ന് '''വിവിധ ക്ളബ്ബ‍ുകള‍ുടെ''' സംയ‍ുക്ത ഉദ്ഘാടനം '''ശ്രീ ബാബ‍ു മണ്ട‍ൂർ''' നിർവ്വഹിക്കുകയ‍ുണ്ടയി.പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളില‍ും വിദ്യാർത്ഥികളെ സജ്ജരാക്ക‍ുക എന്നതാണ് സ്ക‍ൂള‍ുകളിലെ വിവിധ ക്ളബ്ബ‍ുകള‍ുടെ പ്രവർത്തനോദ്ദേശം.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്ക‍ുന്ന കഴിവ‍ുകളെ കണ്ടെത്താന‍ുള്ള വേദിയാണ് യഥാർഥത്തിൽ സ്ക‍ൂൾ ക്ളബ്ബ‍ുകൾ.വൈവിധ്യമാർന്ന പ്രവർത്തനങ്ങളില‍ൂടെ ഓരോ വിദ്യാർത്ഥിയ‍ും തന്നിലെ പ്രതിഭയെ മറ്റ‍ുള്ളവര‍ുടെ മ‍ുന്നിൽ പ്രദർശിപ്പിക്ക‍ുകയ‍ും അംഗീകാരം നേടിയെട‍ുക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.ഓരോ ക്ളബ്ബ‍ുകള‍ുടെയ‍ും പ്രവർത്തനം സ്ക‍ൂൾതലം തൊട്ട് സബ്‍ജില്ല-ജില്ല-സംസ്ഥാനതലം വരെ നീള‍ുന്ന‍ു.വിദ്യാരംഗം,സയൻസ്,സോഷ്യൽ സയൻസ്,പരിസ്ഥിതി,ഗണിതം,ഇംഗ്ളിഷ്,ഹിന്ദി മംച്,ആർട്സ്,സ്പോട്സ്,പ്രവൃത്തിപരിചയം ത‍ുടങ്ങിയ ക്ളബ്ബ‍ുകൾ നമ്മ‍ടെ വിദ്യാലയത്തിലും പ്രവർത്തിച്ച‍ുവര‍ുന്ന‍ു.

[[പ്രമാണം:13075 227.jpeg|ലഘുചിത്രം|155x155ബിന്ദു]]

2019 സെപ്തംബർ 05  ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്‍കൂളിൽ ദീർഘകാലം സേവനമന‍ുഷ്ടിച്ച ഹെഡ്മാസ്റ്റർമാരായിര‍ുന്ന പി കെ നാരായണൻ, ഇ ചന്രൻ എന്നിവരെ അദ്ധ്യാപക ദിനത്തിൻെറ ഭാഗമായി അവര‍ുടെ വീട‍ുകൾ സന്ദർശിച്ച് ആദരിച്ച‍ു. പ്രിൻസിപ്പൽ ശ്രീ ടി പി വേണ‍ൂഗോപാൽ, പ്രധാനാദ്ധ്യാപകൻ ശ്രീ അന‍ൂപ് ക‍ുമാർ സി എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. എൻ പി ബിനീഷ്, കെ ഒ രാമചന്ദൻ, ടി കെ രാജീവ് ക‍ുമാർ,എം രമേശൻ, കെ വി ജീന, പി വി രമ്യ, വിദ്യ കെ സി എന്നിവര‍ുടെ സാന്നിധ്യം ശ്രദ്ധേയമായി.

863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514032" എന്ന താളിൽനിന്ന് ശേഖരിച്ചത്