Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
lk
(ചെ.) (lk)
(ചെ.) (lk)
വരി 22: വരി 22:
==<font color=blue>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ</font> ==
==<font color=blue>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ</font> ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  
കുട്ടികളിൽ വിവരസാങ്കേതികവിദ്യയിൽ കഴിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും  ലിറ്റിൽകൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 50 കുട്ടികൾ പ്രവേശനപരീക്ഷ എഴുതിയതിൽ 27 പേർ യോഗ്യത നേടി. 2020--22 വർഷത്തിൽ 40 അംഗങ്ങള‍ുണ്ട്.  കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയുടെയും, കൈറ്റ്മിസ്‍ട്രസ് പൗളി മാത്യു വിൻെറയും കീഴിൽ പരിശീലനം നൽകി വര‍ുന്ന‍ു. ഐ. ടി.  വിദഗ്ധൻ SITC അലിബാപ്പ‍ു മാസ്റ്ററ‍ുടെ ക്ലാസ്സ‍ുകള‍ും ഉണ്ടാകാറ‍ുണ്ട്.
{| class="wikitable sortable"   
{| class="wikitable sortable"   
|-
|-
741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514010" എന്ന താളിൽനിന്ന് ശേഖരിച്ചത്