Jump to content
സഹായം

"എൽ. എം. എൽ. പി. എസ് മന്തിക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''ക്ലാസ് മാഗസിൻ'''
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
'''പരിസ്ഥിതി ക്ലബ്ബ്'''
'''സ്പോർട്സ് ക്ലബ്ബ്'''
'''ജി.കെ പഠനം'''  
'''കരുതൽ പദ്ധതി'''
=== പ്രവർത്തനങ്ങൾ ===
''<u>അസംബ്ലി</u>''
ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും അസംബ്ലിയുടെ ഭാഗമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ നാലു ദിവസം രാവിലെ   9.30   തിനു   മലയാളം, ഇംഗ്ലീഷ് എന്നി ഭാഷകളിൽ വ്യത്യസ്തങ്ങളായ അവതരണ ശൈലികളിലൂടെ  അസംബ്ലി നടത്തുന്നു .അദ്ധ്യാപക വായന ,അമ്മവായന ,കുട്ടിവായന ഇവ  ഉൾപെടുത്തുക വഴി വായനയുടെ പ്രാധാന്യവും അതിനോടുള്ള താത്പര്യവും കുട്ടികളിൽ വർധിക്കുന്നു .
<u>''ക്ലാസ് ലൈബ്രറി''</u>
വായന അറിവിനൊപ്പം മാനസികോല്ലാസവും പ്രധാനം ചെയ്യുന്നു .വായനയുടെ വിശാല ലോകത്തിലേക്ക് ഓരോ കുട്ടിയേയും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ് മുറിയിലും  ലൈബ്രറി സജ്ജീകരിച്ചു .ഇതിനായി അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും കൈകോർത്തപ്പോൾ      ക്ലാസ്സിലും ലൈബ്രറി അലമാരകളും 500 പുസ്തകങ്ങളും ശേഖരിക്കാൻ ആയി


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1513902" എന്ന താളിൽനിന്ന് ശേഖരിച്ചത്