Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
No edit summary
വരി 113: വരി 113:
== പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ  ==
[[പ്രമാണം:18405-34.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
[[പ്രമാണം:18405-34.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു]]
കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊർജദായിനിയാണ് പൊതുവിദ്യാഭ്യാസസംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായി   സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയുംസവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ്, വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായമികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയുംസമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായിവാർത്തെടുക്കുന്നതിനുള്ള ശ്രമമാണിത്. അതിനുതകുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാണ് ഈ കൊച്ചുവിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. പഠനം രസകരവും മധുരവുമായിരുന്നാൽ കുട്ടികളുടെ മനസ്സും ശ്രദ്ധയുംപരിപൂർണമാവും. രക്ഷിതാക്കളുടെയും കുട്ടികളുടെയും താൽപര്യവും നിർദേശങ്ങളും അനുസരിച്ചു കൊണ്ട്അനേകം പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു. പി.ടി.എ യുടെയും രക്ഷിതാക്കളുടെയുംപൂർവവിദ്യാർഥികളുടെയും പൂർണ സഹകരണം ഓരോ പദ്ധതികൾക്കും ഉണ്ടാവാറുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊർജദായിനിയാണ് പൊതുവിദ്യാഭ്യാസസംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായി  സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ്, വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയും സമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായി വാർത്തെടുക്കുന്നതിനുള്ള ശ്രമമാണിത്. അതിനുതകുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളാണ് ഈ കൊച്ചുവിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. പഠനം രസകരവും മധുരവുമായിരുന്നാൽ കുട്ടികളുടെ മനസ്സും ശ്രദ്ധയും പരിപൂർണമാവും. രക്ഷിതാക്കളുടെയും കുട്ടികളുടെയും താൽപര്യവും നിർദേശങ്ങളും അനുസരിച്ചു കൊണ്ട്അനേകം പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു. പി.ടി.എ യുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും പൂർണ സഹകരണം ഓരോ പദ്ധതികൾക്കും ഉണ്ടാവാറുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
[[പ്രമാണം:18405-148.jpeg|ലഘുചിത്രം|പകരം=|314x314ബിന്ദു|അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സ്‌കൂളിലെ പ്രിയപ്പെട്ട അധ്യാപകൻ റഫീഖ് മാസ്റ്റർക്ക് ആദരാഞ്ജലികൾ. ]]
[[പ്രമാണം:18405-148.jpeg|ലഘുചിത്രം|പകരം=|314x314ബിന്ദു|അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സ്‌കൂളിലെ പ്രിയപ്പെട്ട അധ്യാപകൻ റഫീഖ് മാസ്റ്റർക്ക് ആദരാഞ്ജലികൾ. ]]


896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1513853" എന്ന താളിൽനിന്ന് ശേഖരിച്ചത്