Jump to content

"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
1934 മെയ് മാസം മുതൽ കായൽപുരം മഠംത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയം ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി.ക്രമേണ ക്ലാസുകൾ വർദ്ധിച്ചു .1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.

1941 മെയ് മാസത്തിൽ മലയാളം മിഡിൽ സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രെസ്സായ മേരി ജോസഫ് സ്വമേധയാ പിരിഞ്ഞു പോവുകയും പകരം ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ ഹെഡ്മിസ്ട്രെസ്സായി ചാർജ് എടുക്കുകയും ചെയ്തു. സ്റ്റെപ്പിനി അമ്മ കാവാലം ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ മലയാളം പഠിപ്പിക്കുവാനായി പോയി.1947 മുതൽ 1954 വരെ യും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു.  
1941 മെയ് മാസത്തിൽ മലയാളം മിഡിൽ സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രെസ്സായ മേരി ജോസഫ് സ്വമേധയാ പിരിഞ്ഞു പോവുകയും പകരം ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ ഹെഡ്മിസ്ട്രെസ്സായി ചാർജ് എടുക്കുകയും ചെയ്തു. സ്റ്റെപ്പിനി അമ്മ കാവാലം ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ മലയാളം പഠിപ്പിക്കുവാനായി പോയി.1947 മുതൽ 1954 വരെയും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു.  

ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപിസ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി. ബഹുമാനപ്പെട്ട മാർഗരറ്റ് അമ്മ രണ്ടു വർഷക്കാലവും ബഹുമാനപ്പെട്ട എസ്തർ അമ്മ നീണ്ട 21 വർഷക്കാലം ഹെഡ്മിസ്ട്രസായി നിസ്തുല സേവനം ചെയ്ത സ്കൂളിനെ ഒരു മികച്ച സ്കൂൾ ആക്കി ഉയർത്തി.  

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1513794" എന്ന താളിൽനിന്ന് ശേഖരിച്ചത്