Jump to content
സഹായം

"വി എൽ പി എസ് പുതുശ്ശേരിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 309: വരി 309:
[[VLPS/അക്കാദമിക പ്രവർത്തനങ്ങൾ|പ്രധാന അക്കാദമിക പ്രവർത്തനങ്ങൾ അറിയുന്നതിനായി ഇവിടെ അമർത്തുക]]
[[VLPS/അക്കാദമിക പ്രവർത്തനങ്ങൾ|പ്രധാന അക്കാദമിക പ്രവർത്തനങ്ങൾ അറിയുന്നതിനായി ഇവിടെ അമർത്തുക]]


=== ശ്രദ്ധ    '''ക്ലബുകൾ.''' ===
=== '''<u>ശ്രദ്ധ</u>'''   ===
=== ശ്രദ്ധ -മികവിലേക്കൊരു ചുവട്. ===
 
=== നമ്മുടെ മുന്നിൽ ഇരിക്കുന്ന ഓരോ വിദ്യാർഥിയുടെയും കഴിവും   അഭിരുചികളും വികസിപ്പിച്ചെടുത്താൽ മാത്രമേ അവരെ ഉന്നതിയിലേക്ക് ഉയർത്താൻ സാധിക്കുകയുള്ളൂ അതിലൂടെ നമ്മൾ  വിദ്യാഭ്യാസത്തിൻറെ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ശ്രദ്ധ പദ്ധതിപഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിൽ എത്തിക്കാനും ലക്ഷ്യമിടുന്നു . ===
[[VLPS/ശ്രദ്ധ|കൂടുതൽ വായിക്കാനായി ഇവിടെ അമർത്തുക]]
 
=== വിവേകോദയം എൽപി സ്കൂളിൽ  വളരെ നല്ല രീതിയിൽ തന്നെ ശ്രദ്ധ പദ്ധതി നടത്തിയിരുന്നു. പ്രധാനമായും മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളിൽപഠന പിന്നോക്കാവസ്ഥ നേരിടുന്ന  കുട്ടികളെ ആയിരുന്നു ശ്രദ്ധയിൽ ഉൾപ്പെടുത്തിയിരുന്നത് . ഇംഗ്ലീഷ് മലയാളം ഗണിതം പരിസരപഠനം   എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും പ്രത്യേകമായ ആയ പഠന അനുഭവം  കുട്ടികൾക്ക് നൽകുന്നതിന് ശ്രദ്ധയിലൂടെ സാധിച്ചിട്ടുണ്ട്.അതിലൂടെ കുട്ടികളെ ഒരുപടി എങ്കിലും മുന്നിൽ എത്തിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ===
 
=== 3 ,4 ക്ലാസുകളിൽ പഠിക്കുന്ന പഠന പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുകയും പ്രത്യേകമായ ടൈംടേബിൾ തയ്യാറാക്കുകയും ശ്രദ്ധ പദ്ധതിക്കായി പ്രത്യേകമായി സമയം മാറ്റി വച്ചു കൊണ്ടാണ് പദ്ധതി വിവേകോദയം എൽ പിസ്കൂളിൽ നടപ്പാക്കിയിരുന്നത് . ===
 
=== ഓരോ കുട്ടിക്കും അർഹമായ പരിഗണനയും പിന്തുണയും നൽകുന്നതിനും അവരുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നതിനും കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നതിനും ശ്രദ്ധ യിലൂടെ സാധിച്ചു. ===
 
=== കൃത്യമായ മൊഡ്യൂൾ കൃത്യമായ സമയം  കൃത്യമായ ദിവസംകൃത്യമായ പ്രവർത്തനങ്ങൾ എല്ലാം തന്നെ  ശ്രദ്ധയെമറ്റു പ്രവർത്തനങ്ങളിൽ നിന്ന് വേറിട്ടു നിർത്തി പിന്തുണ ആവശ്യമായ കുട്ടികൾക്ക് വളരെ പ്രയോജനകരമായ പ്രവർത്തനങ്ങളായിരുന്നു ശ്രദ്ധയിലൂടെ വിവേകോദയം എൽപി സ്കൂൾ കാഴ്ചവച്ചത് ===
 
==='''ക്ലബുകൾ.'''===
{| class="wikitable"
{| class="wikitable"
|+
|+
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1513324" എന്ന താളിൽനിന്ന് ശേഖരിച്ചത്