"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
33449-gups (സംവാദം | സംഭാവനകൾ) No edit summary |
33449-gups (സംവാദം | സംഭാവനകൾ) No edit summary |
||
വരി 20: | വരി 20: | ||
=== രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം. === | === രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം. === | ||
രക്ഷിതാക്കളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടി സ്കൂൾ ആരംഭിച്ചു. പ്രാരംഭ ഘട്ടമെന്ന നിലയിൽ എൽ.പി ക്ലാസ്സിലെ രക്ഷിതാക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാട്സ് ആപ്പ് മുഖേന നടന്നുവരുന്ന ക്ലാസ്സുകൾക്ക് ശ്രീദേവി ടീച്ചർ നേതൃത്വം നൽകുന്നു. | രക്ഷിതാക്കളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടി സ്കൂൾ ആരംഭിച്ചു. പ്രാരംഭ ഘട്ടമെന്ന നിലയിൽ എൽ.പി ക്ലാസ്സിലെ രക്ഷിതാക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാട്സ് ആപ്പ് മുഖേന നടന്നുവരുന്ന ക്ലാസ്സുകൾക്ക് ശ്രീദേവി ടീച്ചർ നേതൃത്വം നൽകുന്നു. | ||
=== ജീവകാരുണ്യ പ്രവർത്തനങ്ങൾ === | |||
കോവിഡ് ആരംഭകാലത്ത് ബ്രേക്ക് ദ ചെയിൻ പരിപാടിയിൽ സ്കൂൾ സജീവമായി പങ്കെടുക്കുകയും പരുത്തുംപാറ കവലയിൽ സ്കൂൾ കൈകൾ കഴുകാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. | |||
ഇരവുചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷണം, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ശുചീകരണ സാമഗ്രികൾ മുതലായവ തുടർച്ചയായ വർഷങ്ങളിൽ നൽകി വരുന്നു. | |||
കോട്ടയം നവജീവൻ ആശ്രയകേന്ദ്രത്തിൽ രണ്ടു വർഷമായി ജനുവരി 1 പുതുവത്സരദിനത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നു. |