Jump to content
സഹായം

"ഗവ യു പി എസ് പൊന്മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
(ചെ.)
വരി 65: വരി 65:
}}     
}}     
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== '''ചരിത്രം''' ==
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ.
'''തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ.[[ഗവ യു പി എസ് പൊന്മുടി/ചരിത്രം]]'''


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''ഭൗതിക സൗകര്യങ്ങൾ അപര്യാപ്‌തമാണ്. സ്കൂളിന് 2 കെട്ടിടങ്ങൾ  ഉണ്ട്. 1500+ ഓളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പ്രത്യേകം റൂമോ കെട്ടിടമോ ഇല്ല. ലബോറട്ടറിയുടെയും അവസ്ഥ ഇതുതന്നെ. IT ലാബ് ഇല്ലെങ്കിലും 3 ലാപ്ടോപുകൾ, 4 കമ്പ്യൂട്ടർ, പ്രൊജക്ടർ, വൈറ്റ് സ്ക്രീൻ എന്നിവ ഉണ്ട്. എല്ലാക്ലാസ്സ്‌ റൂമുകളിലും ഇലക്ട്രിക് ലൈറ്റ്, ഫാൻ എന്നിവ ഉണ്ട്. കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് വൃത്തി വരുത്തിയിട്ടുണ്ട്.  കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിൽ ഉണ്ട്.'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
** [[ഗവ.യു.പി.എസ്.ഏനാത്ത് /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
** [[ഗവ.യു.പി.എസ്.ഏനാത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
** [[ഗവ.യു.പി.എസ്.ഏനാത്ത്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
** [[ഗവ.യു.പി.എസ്.ഏനാത്ത്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
** [[ഗവ.യു.പി.എസ്.ഏനാത്ത്/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മാനേജ്മെന്റ് ==
== ദിനാചരണങ്ങൾ ==
ജൂൺ  5            ലോക പരിസ്ഥിതി ദിനം      
 
ജൂൺ 12            ബാലവേല വിരുദ്ധ ദിനം  
 
ജൂൺ -19          വായനാദിനം         
 
ജൂൺ 21            അന്താരാഷ്ട്ര യോഗ ദിനം                
 
ജൂലൈ 30          ലോക സൗഹൃദ ദിനം           
 
ഓഗസ്റ്റ് -6          ഹിരോഷിമദിനം       
 
സെപ്തംബർ 8      അന്താരാഷ്ട്ര സാക്ഷരതാദിനം     
 
ഒക്ടോബർ -2      ഗാന്ധിജയന്തി
 
ഒക്ടോബർ -11      ബാലികാദിനം          
 
നവംബർ -14      ശിശുദിനം               
 
ഡിസംബർ -25   ക്രിസ്മസ്          
 
ഫെബ്രുവരി -21    മാതൃഭാഷാദിനം      
 
മാർച്ച്‌ -3            ലോക വന്യ ജീവിദിനം                   
 
മാർച്ച്‌ -21            ലോകവനദിനം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ വിവിധ മേഖലകളിൽ  പ്രേശസ്തരായ ധാരാളം ബഹുമാന്യ വ്യക്തികളെ  സമൂഹത്തിന് സംഭാവന ചെയ്ത വിദ്യാലയണിത്.</small>'''==


==മികവുകൾ ==
==മികവുകൾ ==
=== '''കോവിഡ് 19 ൻ്റെ കാലത്ത്''' ===
'''ഓൺലൈൻ പഠന സഹായം'''
'''സോഷ്യൽ മീഡിയ ഉപയോഗിച്ച് പഠന പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കുന്നു .'''
'''രക്ഷിതാക്കളും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നു'''


==വഴികാട്ടി==
==വഴികാട്ടി==
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512698" എന്ന താളിൽനിന്ന് ശേഖരിച്ചത്