Jump to content
സഹായം

"ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 167: വരി 167:
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌. ISRO ശാസ്‌ത്രജ്ഞനായ സതീശൻ, ദൂരദർശൻ ന്യൂസ് റോഡറായ C.J വാഹിദ്, സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന Z. ഷാജഹാൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ A.M ഹാഷിർ, അസീസിയ മെഡിക്കൽ കോളജിലെ ഡോക്ടർ ഷുക്കൂർ, ഫോറസ്റ്റ്‌ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച നിസാമുദ്ദീൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം.

{| class="wikitable"
|+
!പേര്‌
!ചിത്രം
|-
|ശ്രീ C.J  വാഹിദ് ചെങ്ങാപ്പളളിൽ
|[[പ്രമാണം:ശ്രീ C.J വാഹിദ് ചെങ്ങാപ്പളളിൽ.jpg|ലഘുചിത്രം|മുൻ മാനേജ്മെന്റ് അംഗം, പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ  ആയ ദൂരദർശനിൽ സീനിയർ വാർത്ത അവതാരകൻ, മികച്ച റിപ്പോർട്ടർ, സ്ക്രിപ്റ്റ് റൈറ്റർ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ജീവകാരുണ്യ പ്രവർത്തകൻ തുടങ്ങി നാനാതുറകളിലും മൂന്നര പതിറ്റാണ്ടിലേറെ മികവാർന്ന പ്രകടനം കാഴ്ച വച്ച പ്രതിഭ]]
|-
|ശ്രീ  എ.എം  ഹാഷിർ
|[[പ്രമാണം:ശ്രീ എ.എം ഹാഷിർ.jpg|ലഘുചിത്രം|ആലപ്പുഴ മുൻപഞ്ചായത്ത് അംഗം, മുൻ ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ്]]
|}
           വിവിധ സമൂഹിക സാംസ്കാരിക തലങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂളിന്റെ സംഭാവനകൾ ആണ്‌.
           വിവിധ സമൂഹിക സാംസ്കാരിക തലങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂളിന്റെ സംഭാവനകൾ ആണ്‌.

99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512619" എന്ന താളിൽനിന്ന് ശേഖരിച്ചത്