Jump to content
സഹായം

"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:

     കൃഷിക്കാരുടെ സംശയങ്ങൾ ദൂരികരിക്കാനും അവരുടെ ആവശ്യങ്ങൾ നിർവഹിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷി ഭവൻ അംഗങ്ങൾ നിരന്തരം ശ്രമിക്കുന്നു രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് കൃഷിഭവന്റെ പ്രവൃത്തി സമയം.
     കൃഷിക്കാരുടെ സംശയങ്ങൾ ദൂരികരിക്കാനും അവരുടെ ആവശ്യങ്ങൾ നിർവഹിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷി ഭവൻ അംഗങ്ങൾ നിരന്തരം ശ്രമിക്കുന്നു രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് കൃഷിഭവന്റെ പ്രവൃത്തി സമയം.
=== കല്ലോടി സെന്റ് ജോർജ് ദേവാലയം ===
1923 April 23 ന് St.George ന്റെ നാമധേയത്തിൽ കല്ലോടിയിൽ ഒരു ഷെഡ് കെട്ടി ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു. 16 വീട്ടുകാരായിരുന്നു ആദ്യമുണ്ടായിരുന്നത്. മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിൻ കീഴിലായിരുന്ന പ്രഥമ ദേവാലയം 1951 Aug. 15 - ന് സ്വതന്ത്ര ഇടവകയായി. പിന്നീട് പള്ളിയുടെ കീഴിൽ 1952-ൽ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും 1976-ൽ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളും 2001-ൽ ഹയർ സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഇപ്പോൾ 800 - ൽ അധികം കുടുംബങ്ങളുണ്ട് കല്ലോടി ഇടവകയിൽ .  കല്ലോടി സെന്റ് ജോർജ് ദേവാലയം പ്രദേശത്തിന്റെ സാമൂഹികസാംസ്ക്കാരിക മുന്നേറ്റങ്ങളിൽ താങ്ങും തണലുമാണ്പ്രദേശത്തിന്റെ സാമൂഹികസാംസ്ക്കാരിക മുന്നേറ്റങ്ങളിൽ താങ്ങും തണലുമാണ്.[[പ്രമാണം:15008church.jpeg|ചട്ടരഹിതം|667x667ബിന്ദു]]

=== സെന്റ്.ജോസഫ്സ് യു.പി സ്കൂൾ കല്ലോടി ===
=== സെന്റ്.ജോസഫ്സ് യു.പി സ്കൂൾ കല്ലോടി ===
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512496" എന്ന താളിൽനിന്ന് ശേഖരിച്ചത്