Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ആഗസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
<div>
<div>
     <p style="text-align: justify">
     <p style="text-align: justify">
         &nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp; കോവിഡിനെ പശ്ചാത്തലത്തിൽ കേരളീയരുടെ ദേശീയ ഉത്സവമായ ഓണം എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകരോടൊപ്പം ഗൂഗിൾ മീറ്റ് വഴി ആഘോഷിച്ചു. കേരള തനിമയാർന്ന വേഷം ധരിച്ച അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്നു. ഓണപ്പാട്ടുകളും,ഓണക്കളികളും, ഓണ വിശേഷങ്ങളും നിറഞ്ഞ ഒരു നല്ല ഓണവിഭവം തന്നെയായിരുന്നു ഈ വർഷത്തെ ഓണാഘോഷം... വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു,ഓണക്കളികൾ കടുംകഥാ മത്സരം ഓണച്ചൊല്ലുകൾ എന്നിവയിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പങ്കാളികളായി.ഓണത്തിന്റെ അന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെയും പൂക്കളം ഇടുന്നതിന്റെയും ഊണു കഴിക്കുന്നതിന്റെയും ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. കുടുംബത്തോടൊപ്പമുള്ള ഓണപ്പാട്ട് അവതരണം ഓണാഘോഷത്തിന് മാറ്റ് കൂട്ടി.</p>
         &nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp; കോവിഡിനെ പശ്ചാത്തലത്തിൽ കേരളീയരുടെ ദേശീയ ഉത്സവമായ ഓണം എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകരോടൊപ്പം ഗൂഗിൾ മീറ്റ് വഴി ആഘോഷിച്ചു. കേരള തനിമയാർന്ന വേഷം ധരിച്ച അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്നു. ഓണപ്പാട്ടുകളും,ഓണക്കളികളും, ഓണ വിശേഷങ്ങളും നിറഞ്ഞ ഒരു നല്ല ഓണവിഭവം തന്നെയായിരുന്നു ഈ വർഷത്തെ ഓണാഘോഷം... വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു,ഓണക്കളികൾ,കടങ്കഥ മത്സരം ഓണച്ചൊല്ലുകൾ എന്നിവയിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പങ്കാളികളായി.ഓണത്തിന്റെ അന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെയും പൂക്കളം ഇടുന്നതിന്റെയും ഊണു കഴിക്കുന്നതിന്റെയും ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. കുടുംബത്തോടൊപ്പമുള്ള ഓണപ്പാട്ട് അവതരണം ഓണാഘോഷത്തിന് മാറ്റ് കൂട്ടി.</p>
     <ul>
     <ul>
         <li>https://youtu.be/EFMlcKMzZOc</li>
         <li>https://youtu.be/EFMlcKMzZOc</li>
2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512238" എന്ന താളിൽനിന്ന് ശേഖരിച്ചത്