Jump to content
സഹായം

"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 68: വരി 68:
<big>സ്മാർട്ട് ക്ലാസ്സ് മുറികളിൽ നൂതന സാങ്കേതിക വിദ്യയുടെയും  നവീനമായ അദ്ധ്യാപനതന്ത്രങ്ങളുടെയും പിൻബലത്തിൽ  ഊഷ്മളമായ അധ്യാപക-വിദ്യാർഥി ബന്ധത്തിലൂടെയുള്ള രസകരമായ പഠനം വിദ്യാലയത്തിന്റെ സവിശേഷതയാണ്.  ഉൾനാടൻ ഗ്രാമത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് 11 സ്കൂൾ ബസുകൾ വിദ്യാർത്ഥികൾക്കായി വിദ്യാലമൊരുക്കിയിട്ടുണ്ട്.</big>  
<big>സ്മാർട്ട് ക്ലാസ്സ് മുറികളിൽ നൂതന സാങ്കേതിക വിദ്യയുടെയും  നവീനമായ അദ്ധ്യാപനതന്ത്രങ്ങളുടെയും പിൻബലത്തിൽ  ഊഷ്മളമായ അധ്യാപക-വിദ്യാർഥി ബന്ധത്തിലൂടെയുള്ള രസകരമായ പഠനം വിദ്യാലയത്തിന്റെ സവിശേഷതയാണ്.  ഉൾനാടൻ ഗ്രാമത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് 11 സ്കൂൾ ബസുകൾ വിദ്യാർത്ഥികൾക്കായി വിദ്യാലമൊരുക്കിയിട്ടുണ്ട്.</big>  


<big>കായിക കേരളത്തിന്റെ ചരിത്രത്തിൽ അടക്കാക്കുണ്ട് എന്ന ഗ്രാമത്തെ  അടയാളപ്പെടുത്തിയ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിദ്യാലയത്തിനു കഴിഞ്ഞു. സാമൂഹ്യ-സാംസ്കാരിക - സാമ്പത്തിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ഒട്ടേറെ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ യശസ് ഉയർത്തി കൊണ്ടിരിക്കുന്നു. കലാ- കായിക -സാഹിത്യ  മേഖലകളിൽ പുരസ്‌കൃതരും പ്രശസ്തരുമായ ഒട്ടേറെ അധ്യാപകർ വിദ്യാലയത്തിന് മുതൽക്കൂട്ടായുണ്ട്.  സമർത്ഥരും സേവനസന്നദ്ധരും പ്രതിഭകളുമായ അധ്യാപകനിരയുടെ തണലിൽ അച്ചടക്ക മാർന്ന വിദ്യാഭ്യാസത്തിലൂടെ നാടിന്റെ പുരോഗതിക്കായി കർമസജ്ജരായ തലമുറകളെ വാർത്തെടുക്കുന്ന യജ്ഞം നിതാന്ത ജാഗ്രതയോടെ അടക്കാകുണ്ട് സി എച്ച് എസ് എസ് തുടർന്നുകൊണ്ടേയിരിക്കുന്നു.</big>
<big>കായിക കേരളത്തിന്റെ ചരിത്രത്തിൽ അടക്കാക്കുണ്ട് എന്ന ഗ്രാമത്തെ  അടയാളപ്പെടുത്തിയ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിദ്യാലയത്തിനു കഴിഞ്ഞു. സാമൂഹ്യ-സാംസ്കാരിക - സാമ്പത്തിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ഒട്ടേറെ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ യശസ് ഉയർത്തി കൊണ്ടിരിക്കുന്നു. കലാ- കായിക -സാഹിത്യ  മേഖലകളിൽ പുരസ്‌കൃതരും പ്രശസ്തരുമായ ഒട്ടേറെ അധ്യാപകർ വിദ്യാലയത്തിന് മുതൽക്കൂട്ടായുണ്ട്.  സമർത്ഥരും സേവനസന്നദ്ധരും പ്രതിഭകളുമായ അധ്യാപകനിരയുടെ തണലിൽ അച്ചടക്ക മാർന്ന വിദ്യാഭ്യാസത്തിലൂടെ നാടിന്റെ പുരോഗതിക്കായി കർമസജ്ജരായ തലമുറകളെ വാർത്തെടുക്കുന്ന യജ്ഞം നിതാന്ത ജാഗ്രതയോടെ അടക്കാകുണ്ട് സി എച്ച് എസ് എസ് തുടർന്നുകൊണ്ടേയിരിക്കുന്നു [[സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം|Read more]]</big>




311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512132" എന്ന താളിൽനിന്ന് ശേഖരിച്ചത്