Jump to content
സഹായം

"സെന്റ്.തോമസ് യു.പി. എസ്. അങ്ങാടി-റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
റാന്നിയിലെ അതിപുരാതന ക്രൈസ്തവ ദേവാലയമായ സെൻറ് തോമസ് ക്നാനായ വലിയപള്ളിയുടെ സമ്പൂർണ ഉടമസ്ഥതയിൽ സ്ഥാപിതമായ വിദ്യാലയങ്ങളിൽ ഒന്നാണ് 1949-ൽ സ്ഥാപിച്ച ഈ വിദ്യാലയം.പ്രാഥമിക കാലത്ത് ഒരു വർഷത്തോളം അങ്ങാടി ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തിനടുത്തുള്ള ഒരു കേന്ദ്രത്തിലായിരുന്നു പ്രവർത്തനം പിന്നീട് മണിമലേത്ത് പരേതരായ ഉണ്ണിട്ടൻ ഏബ്രഹാം, ഉണ്ണിട്ടൻ തോമസ് എന്നിവർ ചേർന്ന് സൗജന്യ നിരക്കിൽ നൽകിയ കരിങ്കുറ്റിയിലുള്ള ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി.അഞ്ചാം ക്ലാസ് ആരംഭിക്കുന്നത് ഓലമേഞ്ഞ ഷെഡിലായിരുന്നു ഇപ്പോഴുള്ള കെട്ടിടത്തിന് തറക്കല്ലിട്ടത് കാലം ചെയ്ത അഭി. യൂലിയോസ് ബാവയായിരുന്നു. സ്കൂൾ കെട്ടിട നിർമാണത്തിൽ അക്ഷീണം പ്രവർത്തിച്ചവരാണ് പരേതരായ മണിമലേത്ത് എം.ഒ.ഏബ്രഹാം, കണ്ടനാട്ട് പീറ്റർ സ്കറിയ എന്നിവർ

സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമപ്രദേശമായിരുന്നതിനാൽ ജനങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച വിദ്യാലയത്തിൽ 1960 - കാലഘട്ടങ്ങളിൽ റാന്നി, അങ്ങാടി പഴവങ്ങാടി പഞ്ചായത്തുകളിൽ നിന്നുള്ള മുന്നൂറോളം കട്ടികൾ വർഷംതോറും പഠനം നട!ത്തിയിരുന്നു.എന്നാൽ കാലത്തിൻ്റെതായ മനോഭാവമാറ്റങ്ങൾ, അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റം, യാത്രാ സൗകര്യങ്ങളുടെ ലഭ്യതയും കുട്ടികളുടെ എണ്ണത്തിൽ കുറവു വരുത്തിത്തുടങ്ങി. 2006-07 കാലം മുതൽ ആകെ വിദ്യാർത്ഥികളുടെ എണ്ണം 50-ൽ താഴെയായി .പ്രദേശത്തെ പ്രധാന 3 എൽ - പി.സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ഉപരിപഠന സാധ്യത മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു യു.പി.സ്കൂൾ എന്നത് വിദ്യാലയം സ്ഥാപിക്കുമ്പോഴുള്ള കാഴ്ചപ്പാടായിരുന്നു
സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമപ്രദേശമായിരുന്നതിനാൽ ജനങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച വിദ്യാലയത്തിൽ 1960 - കാലഘട്ടങ്ങളിൽ റാന്നി, അങ്ങാടി പഴവങ്ങാടി പഞ്ചായത്തുകളിൽ നിന്നുള്ള മുന്നൂറോളം കട്ടികൾ വർഷംതോറും പഠനം നട!ത്തിയിരുന്നു.എന്നാൽ കാലത്തിൻ്റെതായ മനോഭാവമാറ്റങ്ങൾ, അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റം, യാത്രാ സൗകര്യങ്ങളുടെ ലഭ്യതയും കുട്ടികളുടെ എണ്ണത്തിൽ കുറവു വരുത്തിത്തുടങ്ങി. 2006-07 കാലം മുതൽ ആകെ വിദ്യാർത്ഥികളുടെ എണ്ണം 50-ൽ താഴെയായി .പ്രദേശത്തെ പ്രധാന 3 എൽ - പി.സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ഉപരിപഠന സാധ്യതയ്ക്കായി മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു യു.പി.സ്കൂൾ എന്നത് വിദ്യാലയം സ്ഥാപിക്കുമ്പോഴുള്ള കാഴ്ചപ്പാടായിരുന്നു

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512118" എന്ന താളിൽനിന്ന് ശേഖരിച്ചത്