"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / റീഡേഴ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / റീഡേഴ്സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:40, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
=== വായന ദിനാചരണം 2020-2021 === | === വായന ദിനാചരണം 2020-2021 === | ||
മലയാളിയെ വായനയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ യശ:ശരീരനായ ശ്രീ. പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായന ദിനമായി ആഘോഷിക്കുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉമ ടീച്ചർ വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് വായനാ ദിന പ്രതിജ്ഞ ചൊല്ലി. കോവിഡ് മഹാമാരി രൂക്ഷമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. കൊച്ചു മിടുക്കിയായ ശ്രേയ മനോഹരമായി കവിത ആലപിച്ചു. തുടർന്ന് നമ്മെ വിട്ടു പിരിഞ്ഞ കവികളെ അനുസ്മരിച്ചു കൊണ്ട് 10 ബി യിലെ ദേവിക അനുസ്മരണ പ്രഭാഷണം നടത്തി. മാറിയ ജീവിത സാഹചര്യത്തിൽ ഇലക്ട്രോണിക് വായന (ഇ വായന ) യുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം കവിതാലാപനം പോസ്റ്റർ രചന, പുസ്തക ഡയറി, വിശകലനാത്മക വായന, പുസ്തക മരം, വീട്ടിലൊരു ലൈബ്രറി ഒരുക്കൽ വായിച്ച പുസ്തകങ്ങളിലെ ഇഷ്ടപ്പെട്ട സന്ദർഭങ്ങൾ ചിത്രീകരിക്കൽ , ആൽബം തയാറാക്കൽ, വായന ക്വിസ് എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വായനാവാര സമാപന ദിവസം വായന സന്ദേശങ്ങൾ, മുദ്രാവാക്യങ്ങൾ, കുട്ടി കവിതകൾ പ്രശസ്ത കവികളെയും അവരുടെ കവിതകൾ പരിചയപെടുത്തുന്ന വീഡീയോ എന്നിവ പ്രദർശിപ്പിച്ചു. | മലയാളിയെ വായനയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ യശ:ശരീരനായ ശ്രീ. പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായന ദിനമായി ആഘോഷിക്കുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉമ ടീച്ചർ വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് വായനാ ദിന പ്രതിജ്ഞ ചൊല്ലി. കോവിഡ് മഹാമാരി രൂക്ഷമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടാണ് നടത്തിയത്. കൊച്ചു മിടുക്കിയായ ശ്രേയ മനോഹരമായി കവിത ആലപിച്ചു. തുടർന്ന് നമ്മെ വിട്ടു പിരിഞ്ഞ കവികളെ അനുസ്മരിച്ചു കൊണ്ട് 10 ബി യിലെ ദേവിക അനുസ്മരണ പ്രഭാഷണം നടത്തി. മാറിയ ജീവിത സാഹചര്യത്തിൽ ഇലക്ട്രോണിക് വായന (ഇ വായന ) യുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം കവിതാലാപനം പോസ്റ്റർ രചന, പുസ്തക ഡയറി, വിശകലനാത്മക വായന, പുസ്തക മരം, വീട്ടിലൊരു ലൈബ്രറി ഒരുക്കൽ വായിച്ച പുസ്തകങ്ങളിലെ ഇഷ്ടപ്പെട്ട സന്ദർഭങ്ങൾ ചിത്രീകരിക്കൽ , ആൽബം തയാറാക്കൽ, വായന ക്വിസ് എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വായനാവാര സമാപന ദിവസം വായന സന്ദേശങ്ങൾ, മുദ്രാവാക്യങ്ങൾ, കുട്ടി കവിതകൾ പ്രശസ്ത കവികളെയും അവരുടെ കവിതകൾ പരിചയപെടുത്തുന്ന വീഡീയോ എന്നിവ പ്രദർശിപ്പിച്ചു. | ||
[https://www.youtube.com/watch?v=lQN25mjuRX4 വായന ദിനാചരണം 2020-2021 വീഡിയോയ്ക്ക്] ഇവിടെ ക്ലിക്ക് ചെയ്യുക. | |||
=== വായനപക്ഷാചരണം === | === വായനപക്ഷാചരണം === | ||
* സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഉമ ടീച്ചർ സംസാരിച്ചു. | * സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഉമ ടീച്ചർ സംസാരിച്ചു. |