Jump to content
സഹായം

"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:
[[പ്രമാണം:43422-21.jpeg|ലഘുചിത്രം|401x401ബിന്ദു|കുട്ടി അദ്ധ്യാപിക]]
[[പ്രമാണം:43422-21.jpeg|ലഘുചിത്രം|401x401ബിന്ദു|കുട്ടി അദ്ധ്യാപിക]]
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ചു എല്ലാ ഈ വർഷവും കുട്ടികൾ അധ്യാപകരായാൽ എന്ന പരിപാടി നടത്തിവരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തന്നെ അധ്യാപകരായി ക്ലാസ്സെടുക്കുന്നു. കൂടാതെ പൂർവ്വകാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയും എല്ലാവർഷവും നടത്തിവരുന്നു

'''''ഭിന്നശേഷി കുട്ടികൾക്കായുള്ള ഉള്ള സ്പെഷ്യൽ കെയർ സെൻറർ'''''
[[പ്രമാണം:43422-22.jpeg|ഇടത്ത്‌|ലഘുചിത്രം|2021-22]]
ബി ആർ സി കണിയാപുരം നമ്മുടെ സ്കൂളിനെഭിന്നശേഷി കുട്ടികൾക്കായുള്ള  സ്പെഷ്യൽ കെയർ സെൻററായിതിരഞ്ഞെടുക്കുകയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ ഉദ്ഘാടനം നടത്തുകയും ചെയ്തു
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511344" എന്ന താളിൽനിന്ന് ശേഖരിച്ചത്