"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
22:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=='''ലോക മുള ദിനം'''== | |||
സെപ്റ്റംബർ 18 ലോക മുള ദിനമായി ആചരിച്ചുവരുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ നിലനിർത്തുന്നതിൽ മുളകൾക്കുള്ള സ്ഥാനം വിലമതിക്കാനാവാത്തതാണ്. നിരവധിയായ ഇനങ്ങളിൽ മുളകൾ ഉണ്ട്. നമ്മുടെ വിദ്യാലയത്തിലും പല ഇനത്തിൽ പെട്ട മുളംകാടുകൾ ഉണ്ട്.</p style="text-align:justify"> | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:16038 മുള ദിനം1.jpg|thumb|left|മുള ദിനം |170px]] | |||
|[[പ്രമാണം:16038 മുള ദിനം2.jpg|thumb|left|മുള ദിനം |170px]] | |||
|[[പ്രമാണം:16038 മുള ദിനം3.jpg|thumb|left|മുള ദിനം |170px]] | |||
|[[പ്രമാണം:16038 മുള ദിനം4.jpg|thumb|left|മുള ദിനം |170px]] | |||
|- | |||
|} | |||
=='''ഓസോൺ ദിനം'''== | =='''ഓസോൺ ദിനം'''== | ||
ഭൂമിയുടെ രക്ഷാ കവചമായി ഓസോൺ പാളി മനുഷ്യന്റെ പ്രവർത്തനങ്ങൾ കൊണ്ട് ദിനം പ്രതി ശോഷിച്ചുകൊണ്ടിരിക്കുകയാണ്. അൾട്രാവയലറ്റ് പോലെ മാരകമായ വികിരണങ്ങൾ ഭൂമിയിലെത്തിയാലുള്ള അനന്തരഫലങ്ങൾ വളരെ ഭയാനകമായിരിക്കും. വാഹനങ്ങളുടെ അതിപ്രസരവും, പ്ലാസ്റ്റിക് വസ്തുക്കളും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന വികിരങ്ങളും ഭൂമിയെ നശിപ്പിക്കാൻ പാകത്തിൽ തയ്യാറായി കൊണ്ടിരിക്കുന്ന അവസരത്തിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ഈ ദിനം നമ്മുടെ വിദ്യാലയത്തിലും ആചരിക്കുന്നു.</p style="text-align:justify"> | ഭൂമിയുടെ രക്ഷാ കവചമായി ഓസോൺ പാളി മനുഷ്യന്റെ പ്രവർത്തനങ്ങൾ കൊണ്ട് ദിനം പ്രതി ശോഷിച്ചുകൊണ്ടിരിക്കുകയാണ്. അൾട്രാവയലറ്റ് പോലെ മാരകമായ വികിരണങ്ങൾ ഭൂമിയിലെത്തിയാലുള്ള അനന്തരഫലങ്ങൾ വളരെ ഭയാനകമായിരിക്കും. വാഹനങ്ങളുടെ അതിപ്രസരവും, പ്ലാസ്റ്റിക് വസ്തുക്കളും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന വികിരങ്ങളും ഭൂമിയെ നശിപ്പിക്കാൻ പാകത്തിൽ തയ്യാറായി കൊണ്ടിരിക്കുന്ന അവസരത്തിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ഈ ദിനം നമ്മുടെ വിദ്യാലയത്തിലും ആചരിക്കുന്നു.</p style="text-align:justify"> |