"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഇംഗ്ലീഷ് ക്ലബ്ബ് (മൂലരൂപം കാണുക)
22:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം : 6.12 .2021
(ചെ.)No edit summary |
|||
വരി 3: | വരി 3: | ||
'''ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും കുട്ടികളിലെ ആശയവിനിമയശേഷി വർധിപ്പിക്കുന്നതിനും ഊന്നൽ നൽകികൊണ്ട് ഇംഗ്ലീഷ് ക്ലബ് പ്രവൃത്തിക്കുന്നു''' | '''ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും കുട്ടികളിലെ ആശയവിനിമയശേഷി വർധിപ്പിക്കുന്നതിനും ഊന്നൽ നൽകികൊണ്ട് ഇംഗ്ലീഷ് ക്ലബ് പ്രവൃത്തിക്കുന്നു''' | ||
=== ഹലോ ഇംഗ്ലീഷ് === | === ഹലോ ഇംഗ്ലീഷ് 2022 === | ||
ആംഗലേയ ഭാഷാ പഠനം ലളിതവും രസകരവും ആകർഷവുമാക്കുക എന്നതിനോടൊപ്പം ആയാസരഹിതമായി നിത്യജീവിതത്തിൽ പ്രായേഗികമാകുന്നതിനും വേണ്ടി ലക്ഷ്യമിടുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് . പാഠ്യവിഷയങ്ങളെ പഠനേതര പ്രവർത്തനങ്ങളുമായി കൈകോർത്തിണക്കി അവ അനുഭവയോഗ്യമാക്കുന്നതിനുള്ള അവസരങ്ങൾ ഒതുക്കുന്നതാണ് ഹലോ ഇംഗ്ലീഷ് പ്രവർത്തനം. | ആംഗലേയ ഭാഷാ പഠനം ലളിതവും രസകരവും ആകർഷവുമാക്കുക എന്നതിനോടൊപ്പം ആയാസരഹിതമായി നിത്യജീവിതത്തിൽ പ്രായേഗികമാകുന്നതിനും വേണ്ടി ലക്ഷ്യമിടുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് . പാഠ്യവിഷയങ്ങളെ പഠനേതര പ്രവർത്തനങ്ങളുമായി കൈകോർത്തിണക്കി അവ അനുഭവയോഗ്യമാക്കുന്നതിനുള്ള അവസരങ്ങൾ ഒതുക്കുന്നതാണ് ഹലോ ഇംഗ്ലീഷ് പ്രവർത്തനം. | ||
==== ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം : 6. | ==== ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം : 6.01 .2022 ==== | ||
ഇന്റർനാഷണൽ ലാംഗ്വേജ് എന്ന് ഖ്യാതി നേടിയ ഇംഗ്ലീഷ് ഭാഷയുടെ പരിജ്ഞാനത്തിനും പ്രായോഗിക തലത്തിലെ വികസനത്തിനെയും ലക്ഷ്യമിട്ടു കൊണ്ട് രൂപം കൊടുത്ത കർമപദ്ധതിയായ ഹലോ ഇംഗ്ലീഷ് 2021 എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരിന്റെ അഭിമുഖ്യത്തിൽ | ഇന്റർനാഷണൽ ലാംഗ്വേജ് എന്ന് ഖ്യാതി നേടിയ ഇംഗ്ലീഷ് ഭാഷയുടെ പരിജ്ഞാനത്തിനും പ്രായോഗിക തലത്തിലെ വികസനത്തിനെയും ലക്ഷ്യമിട്ടു കൊണ്ട് രൂപം കൊടുത്ത കർമപദ്ധതിയായ ഹലോ ഇംഗ്ലീഷ് 2021 എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരിന്റെ അഭിമുഖ്യത്തിൽ 2022 ജനുവരി 6 നു അരങ്ങേറി. പ്രവർത്തന പാതയിൽ യശസ്സ് ഉയർത്തുന്ന നിരവധി ചടങ്ങുകൾക്കു സാക്ഷ്യം വഹിച്ച ജി . കെ ആഡിറ്റോറിയത്തിലെ സദസ്സിനെ ഹർഷാരവങ്ങൾക്ക് ഇരയാക്കികൊണ്ട് വെങ്ങാനൂരിലെ ഗേൾസ് കുരുന്നുകൾ വേദി കൈയടക്കി. വെങ്ങാനൂർ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ മാനേജർ ശ്രീമതി ദീപ്തി ഗിരീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശ്രീ രഞ്ജിത് കുമാർ ബി. വി ഉദ്ഘാടനം ചെയ്തു 7-ാം ക്ലാസ്സിലെ വിദ്യാർത്ഥിനിയായ ശിവനന്ദ. വി അർ സ്വാഗതവും മറ്റൊരു വിദ്യാർത്ഥിനി ആയ ഭദ്ര. ഡി.ബി കൃതജ്ഞതയും രേഖപ്പെടുത്തിയപ്പോൾ ശ്രീ സുരേഷ് കുമാർ (എച്ച് എസ് എസ് ഫോർ ഗേൾസ് ) ശ്രീ ഹരീന്ദ്രൻ നായർ (പി ടി എ പ്രസിഡന്റ് ) ശ്രീ ബിനു. ജെ തുടങ്ങിയവർ ആശംസകളർപ്പിച്ചു. | ||
'ഹലോ ഇംഗ്ലീഷ് ലാഞ്ചിങ് പ്രോഗ്രാം ' -ന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ചുക്കാൻ പിടിച്ച അമൃത.ജി. ബാബു (9.എ ) യ്ക്കൊപ്പം മറ്റു പ്രതിഭകൾ തങ്ങളുടെ പ്രകടനങ്ങളിലൂടെ ഹലോ ഇംഗ്ലീഷ് ന്റെ മാറ്റ് കൂട്ടി. | 'ഹലോ ഇംഗ്ലീഷ് ലാഞ്ചിങ് പ്രോഗ്രാം ' -ന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ചുക്കാൻ പിടിച്ച അമൃത.ജി. ബാബു (9.എ ) യ്ക്കൊപ്പം മറ്റു പ്രതിഭകൾ തങ്ങളുടെ പ്രകടനങ്ങളിലൂടെ ഹലോ ഇംഗ്ലീഷ് ന്റെ മാറ്റ് കൂട്ടി. |