Jump to content
സഹായം

"ജി യു പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,442 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 65: വരി 65:

== സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ കേരളസിംഹം കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടി ടൗണിനു സമീപം ജില്ലാശുപത്രിയ്ക്കടുത്താണ് അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആരംഭകാലത്ത് ലോവർ എലിമെൻ്റെറി എന്ന പേരിലും പിന്നീട് ബോർഡ് സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഈ വിദ്യാലയം കാലാന്തരേണ മാനന്തവാടി ഗവൺമെൻറ് യുപിസ്കൂൾപഴമയുടെയും പുതുമയുടെയും നാവുകൾക്കും, മനസ്സുകൾക്കും ഇന്നും വഴങ്ങുന്നത് പ്രിയ ജനപ്രിയ പേര് തന്നെ 'ബോർഡ് സ്കൂൾ' കാലാവസ്ഥയുടെ പ്രത്യേകതയും മനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മാനന്തവാടിയെ ബ്രിട്ടീഷുകാരുടെ പ്രധാന മെൻററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.ബ്രിട്ടീഷ് സാന്നിധ്യത്തിൻ്റെ അടയാളമായി അവരുടെ കെട്ടിട നിർമ്മാണ സവിശേഷതകൾ ഈ വിദ്യാലയത്തിലെ ചില ബ്ലോക്കുകളിൽ ഇന്നും കാണാം. സ്കൂൾ കെട്ടിടമായി പ്രവർത്തിച്ചിരുന്ന ഒരു ബ്ലോക്കാണ് ഇന്ന് ജില്ലാ ആശുപത്രിയുടെ കുട്ടികളുടെ വാർഡായി പ്രവർത്തിക്കുന്നത്. സ്കൂളിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവും, രജിസ്ട്രേഷൻ ഓഫീസുമൊക്കെ ബ്രിട്ടീഷ് കാലഘട്ടത്തിൻ്റെ ബാക്കിപത്രങ്ങളാണ്. ==

മലബാർ, മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന 1929 മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുത്തതിനാലാണ് ബോർഡ് സ്കൂൾ എന്ന വിളിപ്പേര് വന്നത്.  ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠിക്കാൻ ഉള്ള സ്കൂൾ എന്ന നിലയ്ക്കാണ് ആരംഭിച്ചതെങ്കിലും കാലം ഈ വിദ്യാലയത്തെ ഒരു പൊതു വിദ്യാലയമാക്കി.തലമുറകളിലൂടെ കൈമാറി സാധാരണക്കാരന് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന സ്ഥാപനമാക്കി പരിവർത്തനം ചെയ്തു. 1952 അഞ്ചാം ക്ലാസ് ക്ലാസുകാരനായി ഈ വിദ്യാലയത്തിൽ ചേർന്ന് റിട്ടേഡ് തഹസിൽദാർ 'ഇ.സി മാത്യു ഓർമിച്ച് എടുക്കുന്ന കാര്യങ്ങൾ രസകരമാണ്. ഓടുമേഞ്ഞ കനത്ത ഭിത്തികൾ  ഉള്ള ഒരു വലിയ നെടുങ്കൻ കെട്ടിടം കെട്ടിടത്തിനുള്ളിൽ തട്ട് തട്ടായി ക്ലാസ്സ് മുറികൾ .നല്ല മഴ കാലമായാൽ ക്ലാസ്സിൽ ഉറവ  എടുക്കുമായിരുന്നു.  എൽ പി വിഭാഗം അന്ന് ജില്ലാ ആശുപത്രിയുടെ അടുത്ത് റോഡിന് സമീപത്തായിരുന്നു. എൽപി സ്കൂളിൽ നിന്ന് യുപി സ്കൂളിൽ എത്താൻ  വെട്ടുകല്ലുകൾ കൊണ്ട്  പടവുകൾ കെട്ടിയ നടപ്പാത ഉണ്ടായിരുന്നു. ടൗൺ പരിസരവും വും, സ്കൂൾ പരിസരവുമൊക്കെ പന്നികളെ കൊണ്ട് നിറഞ്ഞിരുന്നു.  കാട്ടുമൃഗങ്ങളും, പകർച്ചവ്യാധികളും മനുഷ്യ ജീവിതം അസഹ്യം ആക്കിയിരുന്ന  ഒരു കാലത്ത് കുടിയേറ്റക്കാരുടെ ആശ്രയ കേന്ദ്രം ആയിരുന്നു ഈ വിദ്യാലയം . കമ്മ്യൂണിറ്റി ഹാളും കല്യാണ മണ്ഡപങ്ങളും ഒക്കെ ഉണ്ടാകുന്നതിനു മുൻപ്   നിരവധി സമ്മേളനങ്ങളുടെ വേദിയായിരുന്നു .പൊതുയോഗങ്ങൾ കൂടുന്നത് സ്കൂൾ വക പറമ്പിലും , ഹാളിലും ആയിരുന്നു . സാധാരണക്കാരുടെ  കല്യാണ വിരുന്നുകൾക്ക് വരെ ഈ വിദ്യാലയ മുറ്റം സാക്ഷിയായി. ഭാരതത്തിൻറെ ഒരു പരിച്ഛേദമാണ് ആണ് ഇന്ന്  ഈ വിദ്യാലയം.  വിവിധ മതങ്ങൾ '  ജാതികൾ ,ഭാഷകൾ എല്ലാം ഈ മുറ്റത്ത് ഒത്തുചേർന്നു, ബംഗാളികൾ ,ബീഹാറികളും' ബുദ്ധ ജൈന മത വിഭാഗക്കാരെയും നേപ്പാളി കളെയും ഇവിടെ കാണാം. ഒന്നര പതിറ്റാണ്ടു കൊണ്ട് നിരവധി പ്രതിഭകളെ വളർത്തിയെടുത്ത ഈ വിദ്യാലയം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ വിദ്യാലയത്തിന് സാധിക്കുക തന്നെ ചെയ്യും
{| class="wikitable"
|
|ReplyForward
|}

306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510940" എന്ന താളിൽനിന്ന് ശേഖരിച്ചത്