"ജി എൽ പി എസ് കുറിച്ചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ  കുന്നുമ്മൽ ഉപജില്ലയിലെ മണിമല എസ്റ്റേറ്റിന്റെ (വേളം ഗ്രാമഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ) താഴ് വാരത്തിലുതുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''കുറിച്ചകം ജി.എൽ.പി സ്കൂൾ'''  
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ  കുന്നുമ്മൽ ഉപജില്ലയിലെ മണിമല എസ്റ്റേറ്റിന്റെ (വേളം ഗ്രാമഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ) താഴ് വാരത്തിലുതുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''കുറിച്ചകം ജി.എൽ.പി സ്കൂൾ'''  
== ചരിത്രം ==
== ചരിത്രം ==
വേളം ഗ്രാമഞ്ചായത്തിലെ പതിനൊന്നാം  വാർഡിൽ മണിമല എസറ്റേറ്റിൻറെ താഴ് വാരത്തിലാണ് കുറിച്ചകം ജി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണിയവും തികച്ചും  ശാന്തവുമായ അന്തരീക്ഷമാണ് ഈ പ്രദേശത്തിൻെറ പ്രത്യേകത. ഏരിയ കുടുതലുണ്ടെങ്കിലും ഏറിയ പങ്കും സ്വകാരൃമാനേജ്മെൻറിന് കിഴിലുള്ള റബർ എസറ്റേറ്റ് ആകയാൽ ഈ പ്രദേശത്തെ ജനസാന്ദ്രത മറ്റ് പ്രദേശത്തെ അപേക്ഷിച്ച് വളരെ കുറവാണ് അതുകോണ്ടുതന്നെ സ്കൂ ളിൽ വിദ്യാർത്ഥികളുടെ എണ്ണം തുലോം കുറവാണ്. [[ജി എൽ പി എസ് കുറിച്ചകം/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
വേളം ഗ്രാമഞ്ചായത്തിലെ പതിനൊന്നാം  വാർഡിൽ മണിമല എസറ്റേറ്റിൻറെ താഴ് വാരത്തിലാണ് കുറിച്ചകം ജി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണിയവും തികച്ചും  ശാന്തവുമായ അന്തരീക്ഷമാണ് ഈ പ്രദേശത്തിൻെറ പ്രത്യേകത. ഏരിയ കുടുതലുണ്ടെങ്കിലും ഏറിയ പങ്കും സ്വകാരൃമാനേജ്മെൻറിന് കിഴിലുള്ള റബർ എസറ്റേറ്റ് ആകയാൽ ഈ പ്രദേശത്തെ ജനസാന്ദ്രത മറ്റ് പ്രദേശത്തെ അപേക്ഷിച്ച് വളരെ കുറവാണ് അതുകോണ്ടുതന്നെ സ്കൂ ളിൽ വിദ്യാർത്ഥികളുടെ എണ്ണം തുലോം കുറവാണ്. [[ജി എൽ പി എസ് കുറിച്ചകം/ചരിത്രം|'''കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക''']]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


'''നിലവിൽ ഗ്രാമ പഞ്ചായത്ത് എസ്.എസ്.എ എന്നിവയുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ക്ലാസ് മുറികൾ മുഴുവൻ ടൈൽ ചെയ്തിരിക്കുന്നു.''' '''ചുറ്റുമതിൽ , നല്ല ഒരു ഓപ്പൺ സ്റ്റേജ് എന്നിവയും ഉണ്ട് . മുറ്റം ഇന്റർ ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്.''' '''2021-22 വർഷത്തിൽ പ്രീ പ്രൈമറി അടക്കം 76 കുട്ടികൾ അധ്യയനം നടത്തി വരുന്നു'''. ചുറ്റുമതിൽ നിർമ്മാണത്തിന് 5 ലക്ഷം രൂപയും കെട്ടിട നിമ്മാണത്തിന് ഒരു കോടി ഒൻപത് ലക്ഷം രൂപയും പാസായിട്ടുണ്ട്.'''[[ജി എൽ പി എസ് കുറിച്ചകം/സൗകര്യങ്ങൾ|കൂടുതൽ വായനക്കായി ഇവിടെ ക്ളിക്ക് ചെയ്യുക]]'''
നിലവിൽ ഗ്രാമ പഞ്ചായത്ത് എസ്.എസ്.എ എന്നിവയുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ക്ലാസ് മുറികൾ മുഴുവൻ ടൈൽ ചെയ്തിരിക്കുന്നു. ചുറ്റുമതിൽ , നല്ല ഒരു ഓപ്പൺ സ്റ്റേജ് എന്നിവയും ഉണ്ട് . മുറ്റം ഇന്റർ ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. 2021-22 വർഷത്തിൽ പ്രീ പ്രൈമറി അടക്കം 76 കുട്ടികൾ അധ്യയനം നടത്തി വരുന്നു. ചുറ്റുമതിൽ നിർമ്മാണത്തിന് 5 ലക്ഷം രൂപയും കെട്ടിട നിമ്മാണത്തിന് ഒരു കോടി ഒൻപത് ലക്ഷം രൂപയും പാസായിട്ടുണ്ട്.'''[[ജി എൽ പി എസ് കുറിച്ചകം/സൗകര്യങ്ങൾ|കൂടുതൽ വായനക്കായി ഇവിടെ ക്ളിക്ക് ചെയ്യുക]]'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510755" എന്ന താളിൽനിന്ന് ശേഖരിച്ചത്