Jump to content
സഹായം

"ഉപയോക്താവ്:Scghsmala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

623 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:




കാലഘട്ടത്തിന്റെ  സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചുു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .
കാലഘട്ടത്തിന്റെ  സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .


നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹയർസെക്കൻണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.കർമ്മലീത്ത സന്ന്യസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ  മുൻനിരയിൽ നില്ക്കുന്നു.
നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹയർസെക്കൻണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ  മുൻനിരയിൽ നില്ക്കുന്നു.


  ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടതാണ‍്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതിമതവർഗ്ഗവർണവ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാവിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന്ന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലർത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
  ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടതാണ‍്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതിമതവർഗ്ഗവർണവ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാവിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന്ന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലർത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
വരി 91: വരി 91:
<big>ഹയർസെക്കണ്ടറി വിഭാഗം</big>
<big>ഹയർസെക്കണ്ടറി വിഭാഗം</big>


ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള് ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിന്സിപ്പാൾ.ശ്രീമതി പൗളിൻ.കെ.ജെ  ആയിരുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റൻസും 299 വിദ്യാർത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ  
ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ.21 അധ്യാപകരും 3ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമാനമായി നിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ.
    
    
   <big>പ്ളസ് ടു വിഷയങ്ങൾ
   <big>പ്ളസ് ടു വിഷയങ്ങൾ
</big>
</big>
+1,+2 സയന്സ് -    ഫിസിക്സ്,  കെമിസ്ട്രി  , ബയോളജി,  മാത്തമാറ്റിക്സ്.
+1,+2 സയൻസ് -    ഫിസിക്സ്,  കെമിസ്ട്രി  , ബയോളജി,  മാത്തമാറ്റിക്സ്.
+1,+2കോമേഴ്സ്    -    കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,  ഇക്കണോമിക്സ്,  ബിസിനസ് സ്റ്റഡി,  അക്കൗണ്ടൻസി.
+1,+2കോമേഴ്സ്    -    കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,  ഇക്കണോമിക്സ്,  ബിസിനസ് സ്റ്റഡി,  അക്കൗണ്ടൻസി.
+1,+2ഹുമാനിറ്റിസ്-  ഹിസ്റ്ററി ,  സോഷ്യോളജി,  പോളിറ്റിക്കൽ സയന്സ് ,  ഇക്കണോമിക്സ്</font color>
+1,+2ഹുമാനിറ്റിസ്-  ഹിസ്റ്ററി ,  സോഷ്യോളജി,  പോളിറ്റിക്കൽ സയൻസ് ,  ഇക്കണോമിക്സ്
   
   


<font color=blue><big>സൗകര്യങ്ങൾ</big></font color>
<big>സൗകര്യങ്ങൾ</big>
 
<font color=green>24 ക്ലാസ്സമുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.</font color>  


24 ക്ലാസ്സ് മുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്‍ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൻ.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാർഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് കൗൺസിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവർത്തിപരിചയത്തിൽ പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.
<gallery>
<gallery>


വരി 210: വരി 209:


*  <big>ലിറ്റിൽ കൈറ്റ്സ്</big>
*  <big>ലിറ്റിൽ കൈറ്റ്സ്</big>
<font color=green>* സാങ്കേതിക വിദ്യയുടെ ലോകത്തിലേക്ക് നവതലമുറയെ കൈപ്പിടിച്ചുയർത്തുന്ന ഹൈടെക് സംരംഭം</font color>  
സാങ്കേതിക വിദ്യയുടെ ലോകത്തിലേക്ക് നവതലമുറയെ കൈപ്പിടിച്ചുയർത്തുന്ന ഹൈടെക് സംരംഭം   


*  <big>ഭാരത് സ്‌കൗട്ട്  ആന്റ് ഗൈ‍‌‌ഡ് യൂണിറ്റ്.</big>
*  <big>ഭാരത് സ്‌കൗട്ട്  ആന്റ് ഗൈ‍‌‌ഡ് യൂണിറ്റ്.</big>
<font color=green>*    5 യൂണിറ്റുകൾ ഉണ്ട് .വിദ്യാർഥികൾ രാഷ്ട്രപതി -രാജ്യപുരസ്കാർ നിലയിൽ വരെ എത്തിയിട്ടുണ്ട് </font color>
5 യൂണിറ്റുകൾ ഉണ്ട് .വിദ്യാർഥികൾ രാഷ്ട്രപതി -രാജ്യപുരസ്കാർ നിലയിൽ വരെ എത്തിയിട്ടുണ്ട്  
<gallery>
<gallery>
23077_envior.jpg
23077_envior.jpg
</gallery>
</gallery>
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
  <font color=green>*  നല്ലൊരു ട്രൂപ്പ് ഉണ്ടായിരുന്നു </font color>
    നല്ലൊരു ട്രൂപ്പ് ഉണ്ടായിരുന്നു
23077_nan.jpg
23077_nan.jpg


*  <big>ക്ലാസ് മാഗസിൻ</big>
*  <big>ക്ലാസ് മാഗസിൻ</big>
   <font color=green>*  ഓരോ വിഷയത്തിലും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിൻ പ്രകാശനം നടക്കുന്നു .അത് ലൈബ്രറിയിൽ സൂക്ഷിക്കുണ്ട്. </font color>
   ഓരോ വിഷയത്തിലും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിൻ പ്രകാശനം നടക്കുന്നു .അത് ലൈബ്രറിയിൽ സൂക്ഷിക്കുണ്ട്.  
23077_nan.jpg
23077_nan.jpg


*  <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>.
*  <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>.
  <font color=green>*  വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഓരോ ദിനാചരണവും ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.മത്സര എണ്ണകളിൽ സംസ്ഥാന തലത്തിൽ വരെ എത്തി നില്കുന്നു.</font color>
    വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഓരോ ദിനാചരണവും ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വരെ എത്തി നില്കുന്നു.
23077_nan.jpg
23077_nan.jpg


*  <big>പരിസ്ഥിതി ക്ലബ്ബ്</big>
*  <big>പരിസ്ഥിതി ക്ലബ്ബ്</big>
<font color=green>*  പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ തോട്ടം വളരെ നള രീതിയിൽ നടക്കുന്നു. ഓരോ ക്ലാസ്സിനും വിഭജിച്ചു കൊടുത്ത  
    പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ തോട്ടം വളരെ നള രീതിയിൽ നടക്കുന്നു. ഓരോ ക്ലാസ്സിനും വിഭജിച്ചു കൊടുത്ത  
     കൃഷി തോട്ടങ്ങൾ കുട്ടികളും അദ്ധ്യാപകരും തനിയെ നനയ്കക്കുന്നു.</font color>
     കൃഷി തോട്ടങ്ങൾ കുട്ടികളും അദ്ധ്യാപകരും തനിയെ നനയ്കക്കുന്നു.  
23077_nan.jpg
23077_nan.jpg


*  <big>നനമ ക്ലബ്ബ്</big>
*  <big>നനമ ക്ലബ്ബ്</big>
<font color=green>*  വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.2016 സംസ്ഥാന തലത്തിൽ മൂനാം സ്ഥാനത്തും 2017 ജില തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു കഴിഞ വര്ഷം 10 കുട്ടികളുടെ വീടുകൾ പുനരുദ്ധാരണം നടത്തി.അതിനു മുൻപ് ലക്ഷങ്ങൾ കൊടുത്തു ഒരു വീട് പണിതു കൊടുത്തു. വർഷവും പാലക്കാട്,കൊടുങ്ങലൂർ ദുരിതശവാസ ഫണ്ടിലേക്കു സംഭവങ്ങൾ നൽകി.ഇതെലാം അദ്ധ്യാപകരും കുട്ടികളും ഒരു മിച്ചു സ്വരൂപിക്കുന്നതാണ് .സൊക്കോർസൊ വിദ്യാലയത്തിലെ നന്മയുടെ വിത്തുകൾ സമൂഹത്തിൽ തണൽ വിരിയിക്കുന്നു. മാള 'സഹൃദയ നഗർ ' നിവാസികളായ വിദ്യാർത്ഥികൾ ഓരോ വീടും കയറിയിറങ്ങി ദുരിതാശ്വാസത്തിനായി സമാഹരിച്ച 'തുക ഹെഡ്മിസ്ട്രസ്സ് സി.ഫ്ലോറൻസിനു നൽകി അനേകം കുരുന്നുകൾക്ക് മാതൃകയായി....</font color>
    വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.2016 സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തും 2017 ജില തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു. 2018ൽ  10 കുട്ടികളുടെ വീടുകൾ പുനരുദ്ധാരണം നടത്തി.2017 ൽ ഒരു വീട് പണിതു കൊടുത്തു.2019  വർഷവും പാലക്കാട്,കൊടുങ്ങലൂർ ദുരിതശവാസ ഫണ്ടിലേക്കു സംഭവങ്ങൾ നൽകി.ഇതെലാം അദ്ധ്യാപകരും കുട്ടികളും ഒരുമിച്ചു സ്വരൂപിക്കുന്നതാണ് .സൊക്കോർസോ വിദ്യാലയത്തിലെ നന്മയുടെ വിത്തുകൾ സമൂഹത്തിൽ തണൽ വിരിയിക്കുന്നു. മാള 'സഹൃദയ നഗർ ' നിവാസികളായ വിദ്യാർത്ഥികൾ ഓരോ വീടും കയറിയിറങ്ങി ദുരിതാശ്വാസത്തിനായി സമാഹരിച്ച 'തുക ഹെഡ്മിസ്ട്രസ്സ് സി.ഫ്ലോറൻസിനു നൽകി അനേകം കുരുന്നുകൾക്ക് മാതൃകയായി....
<gallery>
<gallery>
23077_nan.jpg |
23077_nan.jpg |
വരി 243: വരി 242:


*<big>വിവിധ ക്ലബ്ബ് യൂണിറ്റുകൾ</big>
*<big>വിവിധ ക്ലബ്ബ് യൂണിറ്റുകൾ</big>
<font color=green>*      ലാംഗ്വേജ്  ക്ലബ്,വിദ്യാരംഗം തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. </font color>
      ലാംഗ്വേജ്  ക്ലബ്,വിദ്യാരംഗം തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.  
<gallery>
<gallery>
23077_s1.jpg|social  
23077_s1.jpg|social  
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510635" എന്ന താളിൽനിന്ന് ശേഖരിച്ചത്