Jump to content
സഹായം

"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
==ചരിത്രം==
==ചരിത്രം==

കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ. 8 മുതൽ 10 വരെ തലങ്ങളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1960 കളിലാണ് ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ എന്ന പേരിൽ കേരളത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ 39 ടെക്നിക്കൽ ഹൈസ്കൂളുകൾ നിലവിലുണ്ട്.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ 1961 - ലാണ് നെടുമങ്ങാട് ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ (ജെ.ടി.എസ്സ്) പ്രവർത്തനമാര൦ഭിച്ചത്. അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 3 സ്പെഷ്യലിസ്റ്റ് ട്രേഡുകളിലായി ആകെ 60 വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.

1959 –ൽ കേരളത്തിൻറെ പ്രഥമമുഖ്യമന്ത്രിയായിരുന്ന  ബഹുമാന്യനായ ഇ.എം.ശങ്കരൻനമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിർവ്വഹിച്ച് പണികഴിപ്പിച്ച മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ച ഈ കലാലയത്തിൽ തുടക്കത്തിൽ 5-ാ൦ ക്ലാസ്സ് മുതൽ 7-ാ൦ ക്ലാസ്സ് വരെയുള്ള പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് ഉൾപ്പെടെ 10-ാ൦ ക്ലാസ്സ് വരെയാണ് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. 7-ാ൦ ക്ലാസ്സ് പഠനം പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. 2012 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആണ്.

പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് പിക്കാലത്ത് നിർത്തലാക്കുകയും, 8-ാ൦ ക്ലാസ്സ് സീറ്റുകളുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിപ്പിച്ച് 120 ആകുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൻറെ പേര് ഗവ: ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. 6 സ്പെഷ്യലിസ്റ്റ് ട്രേഡുകളും, 6 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്. 1985-ൽ വോക്കേഷണൽ ഹയർസെക്കൻഡറി ഈ സ്ഥാപനതിനോട് ചേർന്ന് ആരംഭിക്കുകയുണ്ടായി. കൂടാതെ അരുവിക്കരയിലെ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ഐ.എഫ്.ഡി) സെൻററുകളുടെ പ്രവർത്തനവും ഈ സ്ഥാപനത്തിന് കീഴിൽ വരുന്നു. 1993-ൽ ഗവ: പൊളിടെക്നിക്കും ഇതേ കാമ്പസിൽ പ്രവർത്തനമാരംഭിച്ചു.

VSSC, ISRO, Indian Railway, BSNL, BHEL, BEL തുടങ്ങിയ കേന്ദ്രസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിലും, PWD, KSEB, KSRTC, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ ഉൾപ്പെടെയുള്ള കേരളസർക്കാർ സ്ഥാപനങ്ങളിലും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലും, ഇൻഡസ്ട്രികളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ വജ്രജൂബിലിയിലേക്ക് കടക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.

==പരിശീലനം ലഭിക്കുന്ന ട്രേഡുകൾ==
==പരിശീലനം ലഭിക്കുന്ന ട്രേഡുകൾ==
6,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510559" എന്ന താളിൽനിന്ന് ശേഖരിച്ചത്