Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2012-13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് മാതാ എച്ച് എസ് മണ്ണംപേട്ട/Activities/REPORT 2012-13 എന്ന താൾ മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2012-13 എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്)
വരി 3: വരി 3:
'''2012-13''' എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 244 വിദ്യാർത്ഥികളിൽ 239 പേരും ഉപരിപംനത്തിന് അർഹരായി. മിഥില ജോസ്, രേഷ്മ കെ പ്രദീപ്, ഇന്ദു എം. എം എന്നീ വിദ്യർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 37 പേർ 80%ത്തിൽ കൂടുതൽ മാർക്ക് നേടി. ഈ വർഷം 1474 വിദ്യാർത്ഥികളും 58 അധ്യാപകരും, 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.  

== പി.ടി.എ==
== പി.ടി.എ==
ഈ വർഷത്തെ പി.ടി.എ പ്രസിഡണ്ട് ആയി ശ്രീ.സി.പി.ഡേവിസ്ഉം , വൈസ്യും പ്രസിഡണ്ടായി ആന്റണി ജോസഫ് മഞ്ഞളിയം, എം.പി ടി.എ പ്രസിഡണ്ടായി ആനിയേയും തിരഞ്ഞെടുത്തു. മറ്റുകമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ നന്മക്കായി അഹോരാത്രം പ്രവർത്തിച്ചുവരുന്നു. എല്ലാ കുട്ടികൾക്കും ഐഡിഉം ആൺക്കുട്ടികൾക്ക് ബെൽറ്റ്എ ന്നിവ ഈ വർഷം നടപ്പിലാക്കി. മാതാ ഹൈസ്ക്കൂളിന്റെ പുതിയകെട്ടിട സമുച്ചയം അതിരൂപത വിദ്യാഭ്യാസകോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ്സ് കാക്കശ്ശേരി സെപ്റ്റംബർ 3ന് ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ പി.ടി.എ പ്രസിഡണ്ട് ആയി ശ്രീ.സി.പി.ഡേവിസും , വൈസ് പ്രസിഡണ്ടായി ആന്റണി ജോസഫ് മഞ്ഞളിയും, എം.പി ടി.എ പ്രസിഡണ്ടായി ആനിയേയും തിരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ നന്മക്കായി അഹോരാത്രം പ്രവർത്തിച്ചുവരുന്നു. എല്ലാ കുട്ടികൾക്കും ഐഡി കാർഡും ആൺക്കുട്ടികൾക്ക് ബെൽറ്റ് ഏന്നിവ ഈ വർഷം നടപ്പിലാക്കി. മാതാ ഹൈസ്ക്കൂളിന്റെ പുതിയകെട്ടിട സമുച്ചയം അതിരൂപത വിദ്യാഭ്യാസകോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ്സ് കാക്കശ്ശേരി സെപ്റ്റംബർ 3ന് ഉദ്ഘാടനം ചെയ്തു.
 
== സ്കൗട്ട്സ് ഗൈഡ്സ്==
== സ്കൗട്ട്സ് ഗൈഡ്സ്==
ഈ വർഷം സ്കൗട്ട്സ് ഗൈഡ്സ്ൽ രാജപുരസ്ക്കാർ അവാർഡ് ലഭിച്ച വിദ്യാർത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സൺ പി.എ , ആബൂൺ ആന്റണി മഞ്ഞളി , അമൽ ജോൺസൺ , ജിൽജോ സി. ജോസ് ,വിഷയ വി.ടി.  
ഈ വർഷം സ്കൗട്ട്സ് ഗൈഡ്സ്ൽ രാജപുരസ്ക്കാർ അവാർഡ് ലഭിച്ച വിദ്യാർത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സൺ പി.എ , ആബൂൺ ആന്റണി മഞ്ഞളി , അമൽ ജോൺസൺ , ജിൽജോ സി. ജോസ് ,വിഷയ വി.ടി.  
3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510373" എന്ന താളിൽനിന്ന് ശേഖരിച്ചത്