Jump to content
സഹായം

"കാടാങ്കുനി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,391 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 42: വരി 42:
1916 ൽ സ്ഥാപിതമായ കാടാങ്കുനി യു പി സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ കെ രാമോട്ടി മാസ്റ്റർ ആണ്. മികച്ച സംഘാടകനായ രാമോട്ടി മാസ്റ്റർ കാടാങ്കുനി യു പി സ്കൂളിലെ അധ്യാപകനും ആയിരുന്നു.പെരിങ്ങളം പഞ്ചായത്തിൽ അറിവിൻ്റെ അക്ഷരവെളിച്ചം വിരിയിക്കാനാണ് അദ്ദേഹം വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം കൊളുത്തിയ തിരി വിജ്ഞാനത്തിൻ്റെ തീയായി ഇന്ന് ഒരു വലിയ പ്രദേശമാകെ വ്യാപിച്ചു നിൽക്കുന്നു.

പ്രൊഫ.കെ.ധ്രുവകുമാരൻ
'''പ്രൊഫ.കെ.ധ്രുവകുമാരൻ'''
 
സ്ഥാപക മാനേജർ ആയിരുന്ന ശ്രീ കെ രാമോട്ടി മാസ്റ്റർക്ക് ശേഷം 1954 മുതൽ  അദ്ദേഹത്തിൻറെ മകൻ പ്രൊഫ .കെ ധ്രുവകുമാരൻ മാസ്റ്റർ ആണ് 68 വർഷമായി സ്കൂളിൻറെ മാനേജർ. സ്കൂളിൻറെ സർവതോന്മുഖമായ ഉന്നമനത്തിന് പിന്നിലെ ചാലകശക്തി മാനേജർ പ്രൊഫ കെ ധ്രുവകുമാരൻ മാസ്റ്റർ ആണ്. വിദ്യാർത്ഥികളുടെ സുഖകരമായ പഠനത്തിന് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും അദ്ദേഹം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ് റൂമുകളോടുകളോടു കൂടിയ ബിൽഡിംഗ് സമുച്ചയം, വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യാർത്ഥം സ്കൂൾ വാഹനം എന്നിവ അദ്ദേഹത്തിൻറെ സ്വപ്ന സാക്ഷാത്കാരമാണ്.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509849" എന്ന താളിൽനിന്ന് ശേഖരിച്ചത്